Religious

കേരളസഭയുടെ പ്രഥമ ദിവ്യകാരണ്യ കോൺഗ്രസ് ഡിസംബറിൽ

കൊ​​​ച്ചി: സ​​​ഭാ​​​ന​​​വീ​​​ക​​​ര​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ പ്രാ​​​ദേ​​​ശി​​​ക ദി​​​വ്യ​​​കാ​​​രു​​​ണ്യ കോ​​​ണ്‍​ഗ്ര​​​സ് ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ക്കും. വ​​​ല്ലാ​​​ര്‍​പാ​​​ടം മ​​​രി​​​യ​​​ന്‍ തീ​​​ര്‍​ഥാ​​​ട​​​ന ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് തി​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു ദി​​​വ്യ​​​കാ​​​രു​​​ണ്യ കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ക്കു​​​ക. വി​​​വി​​​ധ...

കെസിബിസി വര്‍ഷകാലസമ്മേളനം

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ വര്‍ഷത്തെ വര്‍ഷകാലസമ്മേളനം ഈ മാസം 6,7,8 തീയതികളിലായി ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ ചേരുന്നതാണ്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ്. 6-ന്...

ക്രിസ്തുഹൃദയത്തിന്റെ അടയാളമാണ് ഓരോ മിഷനറിയും: ഫ്രാൻസിസ് പാപ്പാ

പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ സഹകാരികളെയും ഫ്രാൻസിസ് പാപ്പാ ജൂൺ മാസം മൂന്നാം തീയതി സ്വകാര്യ കൂടിക്കാഴ്ചയിൽ സ്വീകരിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ദേശീയ അധ്യക്ഷന്മാരെയും,സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ...

കന്ധമാല്‍ കലാപത്തെ തുടര്‍ന്ന് പലായനം ചെയ്ത കുടുംബത്തിലെ പെണ്‍കുട്ടി ഇന്ന് ക്രിസ്തുവിന്റെ പ്രിയ സന്യാസിനി

കന്ധമാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊടിയ ക്രൈസ്തവ വിരുദ്ധ കലാപം അരങ്ങേറിയ ഒഡീഷയിലെ കന്ധമാലില്‍ നിന്നും പ്രത്യാശ പകരുന്ന വാര്‍ത്ത. 2008-ല്‍ കന്ധമാലില്‍ ക്രൈസ്തവര്‍ക്കെതിരെ ഹിന്ദുത്വവാദികള്‍...

കേരളത്തിൽ ആദ്യമായി രൂപത വൈസ് ചാൻസലറായി സന്യാസിനി

കോട്ടയം: ഡോട്ടേഴ്സ് ഓഫ് ഇമാക്യുലേറ്റ് ഹാർട്ട് അംഗമായ സിസ്റ്റർ മേരി ആൻസ വിജയപുരം രൂപതയുടെ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിൽ ആദ്യമായാണ് രൂപതാ വൈസ് ചാൻസലർ ആയി ഒരു സന്യാസിനി നിയമിതയാകുന്നത്. 2017ൽ...

എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു സിനഡൽ സഭ: ഫ്രാൻസിസ് പാപ്പാ

ഇറ്റാലിയൻ മെത്രാന്മാരുടെ 77-മത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ അൽമായരുടെയും വൈദികരുടെയും "സഹ-ഉത്തരവാദിത്തം" പ്രോത്സാഹിപ്പിക്കുന്നതിനും വൈദീക മുൻഗണന കുറവുള്ള ഒരു സഭ കെട്ടിപ്പടുക്കുന്നതിനുമായി സിനഡൽ പാതയിൽ ഒരുമിച്ച് യാത്ര തുടരാൻ ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ സഭയോടു...

വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ജപമാല മെഴുകുതിരി പ്രദക്ഷിണം പ്രാര്‍ത്ഥനാനിര്‍ഭരം

റോം: വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് നൂറുകണക്കിന് വിശ്വാസികൾ. മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടറി പദവി വഹിക്കുന്ന കർദ്ദിനാൾ മാരിയോ ഗ്രെച്ച് അനുഗ്രഹീതമായ...

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ പുതിയ 9 പ്രഖ്യാപനങ്ങൾ!

ഇറ്റലി സ്വദേശിയായ ദൈവദാസൻ ജുസേപ്പെ ബെയോത്തിയുടെ രക്ത സാക്ഷിത്വവും മറ്റ് 8 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കപ്പെട്ടു. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം പുതിയ 9 പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. ഈ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചെല്ലൊ സെമെറാറൊയ്ക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img