News

കാക്കാല സമുദായ വെൽഫെയർ സൊസൈറ്റി സംസ്ഥാന സമ്മേളനം28-ന്

ഏറ്റുമാനൂർ: കാക്കാല സമുദായ വെൽഫെയർ സൊസൈറ്റി (കെ എസ്ഡബ്ലിയുഎസ് )ഒന്നാം സംസ്ഥാന സമ്മേളനം സെപ്റ്റംബർ 28-ഞായറാഴ്ച ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വ്യാപാര ഭവൻ ഹാളിൽ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും....

ദീപാവലി ദിനത്തിൽ കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾക്കായി വിവേക ജ്യോതി: 2025:2026 എന്ന പേരിൽ വിവിധ മത്സരങ്ങൾ ഒരുക്കുന്നു

പാലാ :ശ്രീരാമകൃഷ്ണ മഠത്തിന്റെയും ശ്രീ രാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിന്റെയും ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയുടെയും യുവജനദിനാഘോഷങ്ങളുടെയും ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഒക്ടോബർ 20ന് സംഘടിപ്പിക്കുന്നു.ഒക്ടോബർ 20 ദീപാവലി...

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനോട് അങ്കണവാടി ടീച്ചറുടെ ക്രൂരത

പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. https://youtube.com/shorts/_kE8DS9gUhI?si=3CDP7uc_y7Q8WUlJ ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്....

ലഡാക്കിലെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി

ലഡാക്കിലെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി. പ്രതിഷേധത്തിൽ പങ്കെടുത്ത 50 പേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. പ്രതിഷേധം എങ്ങനെ അക്രമാസക്തമായി എന്ന് കേന്ദ്രം അന്വേഷിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. https://youtu.be/b5fWPqbE7oo എന്നാൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച...

കപ്പൽ അപകടം; സെക്യൂരിറ്റി ഡെപ്പോസിറ്റായി കമ്പനി 1227.62 കോടി കെട്ടിവെക്കണം, ഹൈക്കോടതി നിർദേശം

എം.എസ്.സി എല്‍സ 3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിൻ്റെ അറസ്റ്റ് പിന്‍വലിക്കുന്നതില്‍...

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. സ്വന്തം നിലയിൽ രാജി സമർപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. https://www.youtube.com/watch?v=Jh4d_jfXYyw സ്വയം രാജിവച്ചതാണെന്ന്...

പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര

പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും...

അമേയ അനിലിന്ഭാനുസുധ നാട്യ പുരസ്കാരം

പാലാ : ട്വന്റി പ്രോഡക്ഷൻസും, സുനെ ശേഖർ ഫിലിം ഫാക്ടറിയുടെയും ഭാനുസുധ നാട്യ പുരസ്കാരം അമേയ അനിലിന്.എറണാകുളം തൃപ്പുണിത്തുറ ശ്രീ വെങ്കിട്ശ്വര ഹൈ സ്കൂളിൽ 20 ന് നടന്ന അഖില കേരള ഭാനുസുധ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img