പാലാ തൊടുപുഴ റോഡിൽ പിഴക് പാലം ജംഗ്ഷനിൽ കാൽനട യാത്രക്കാരിയായ യുവതിക്ക് ബൈക്കിടിച്ച് പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
https://www.youtube.com/watch?v=2hCIZwFDj1g
പിഴക് സ്വദേശിയായ സന്ധ്യ എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ...
കാസര്ഗോഡ് നാലാംമൈലില് ടിപ്പര് ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല് ഡി വൈ എസ് പി യുടെ ഡാന്സാഫ് സ്ക്വാഡ് അംഗം സജീഷ് ആണ് മരിച്ചത്. 42 വയസായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു...
തിരുവനന്തപുരം മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്ദിച്ച അങ്കണവാടി ടീച്ചര്ക്കെതിരെ പൊലീസ് കേസെടുത്തു.
https://youtu.be/Jh4d_jfXYyw?si=0xotCehehuDsyPuh
സിഡബ്ല്യുസിയുടെ നിര്ദേശത്തെത്തുടര്ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചര്ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
എട്ട് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന് സാധ്യത. തെക്കന് കേരളത്തിലും മധ്യകേരളത്തിലും മഴകനക്കാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം മുതല് തൃശ്ശൂര് വരെയുള്ള ജില്ലകളില്...
ലഡാക്കിലെ പ്രതിഷേധങ്ങൾക്കിടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു
പരിസ്ഥിതി പ്രവർത്തകനും ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ സോനം വാങ്ചുക്കിന്റെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാൻ സാധ്യത.
https://youtu.be/O2PxtNgc1xc?si=KFrrPzhskOBvSKz0
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് അദ്ദേഹം നടത്തിയ പ്രതിഷേധങ്ങൾക്കിടെയാണ്...
സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു
സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം...
2025 സെപ്റ്റംബർ 26 വ്യാഴം 1199 കന്നി 10
വാർത്തകൾ
🗞️👉 സിപിഐ ദേശീയ കൗണ്സിലില് കേരളത്തില് നിന്ന് 14 പേര്
സിപിഐ ജനറല് സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്സിലിലാണ് തീരുമാനം....