സിപിഐ ജനറല് സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്സിലിലാണ് തീരുമാനം. പ്രായപരിധിയില് ഇളവ് നല്കിക്കൊണ്ടാണ് ഡി രാജയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
https://youtu.be/O2PxtNgc1xc?si=KFrrPzhskOBvSKz0
തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമായെന്ന് ഡി...
തെക്കന് കേരളത്തില് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
https://www.youtube.com/watch?v=96zjWkhS50Y
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്, പാലക്കാട്...
പത്തനാപുരം-തിരുവനന്തപുരം കെഎസ്ആര്ടിസി ഫാസ്റ്റ് പാസഞ്ചര് ബസ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര് ഉദ്ഘാടനം ചെയ്തു. മേലില ജംങ്ഷനില് നിന്ന് മന്ത്രി ഗണേഷ്കുമാര് ബസ് ഓടിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്വഹിച്ചത്.
https://youtu.be/b5fWPqbE7oo
നാട്ടുകാരുടെ ഏറെ നാളത്തെ...
ഏറ്റുമാനൂർ: കാക്കാല സമുദായ വെൽഫെയർ സൊസൈറ്റി (കെ എസ്ഡബ്ലിയുഎസ് )ഒന്നാം സംസ്ഥാന സമ്മേളനം സെപ്റ്റംബർ 28-ഞായറാഴ്ച ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വ്യാപാര ഭവൻ ഹാളിൽ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും....
പാലാ :ശ്രീരാമകൃഷ്ണ മഠത്തിന്റെയും ശ്രീ രാമകൃഷ്ണ ആദർശ സംസ്കൃത കോളേജിന്റെയും ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയുടെയും യുവജനദിനാഘോഷങ്ങളുടെയും ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഒക്ടോബർ 20ന് സംഘടിപ്പിക്കുന്നു.ഒക്ടോബർ 20 ദീപാവലി...
പിഞ്ചുകുഞ്ഞിനോട് അധ്യാപികയുടെ ക്രൂരത. തിരുവനന്തപുരത്ത് രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്.
https://youtube.com/shorts/_kE8DS9gUhI?si=3CDP7uc_y7Q8WUlJ
ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്....
ലഡാക്കിലെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി. പ്രതിഷേധത്തിൽ പങ്കെടുത്ത 50 പേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. പ്രതിഷേധം എങ്ങനെ അക്രമാസക്തമായി എന്ന് കേന്ദ്രം അന്വേഷിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.
https://youtu.be/b5fWPqbE7oo
എന്നാൽ സംസ്ഥാന പദവി ആവശ്യപ്പെട്ട് ബുധനാഴ്ച...
എം.എസ്.സി എല്സ 3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പല് കമ്പനി 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിൻ്റെ അറസ്റ്റ് പിന്വലിക്കുന്നതില്...