News

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. സ്വന്തം നിലയിൽ രാജി സമർപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. https://www.youtube.com/watch?v=Jh4d_jfXYyw സ്വയം രാജിവച്ചതാണെന്ന്...

പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര

പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം അവഗണനകൾ കുട്ടികളുടെ പഠനത്തിനെയും മാനസികവളർച്ചയെയും...

അമേയ അനിലിന്ഭാനുസുധ നാട്യ പുരസ്കാരം

പാലാ : ട്വന്റി പ്രോഡക്ഷൻസും, സുനെ ശേഖർ ഫിലിം ഫാക്ടറിയുടെയും ഭാനുസുധ നാട്യ പുരസ്കാരം അമേയ അനിലിന്.എറണാകുളം തൃപ്പുണിത്തുറ ശ്രീ വെങ്കിട്ശ്വര ഹൈ സ്കൂളിൽ 20 ന് നടന്ന അഖില കേരള ഭാനുസുധ...

കർഷകർക്ക് സഹായവുമായി കാർഷിക ഡ്രോൺ; കല്ലറയിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേയിംഗ് നടത്തി

കോട്ടയം :ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കാർഷിക സ്പ്രേയിങ് ഡ്രോൺ  ഉപയോഗിച്ച് കല്ലറ പഞ്ചായത്തിൽ ആനിച്ചാം കുഴി പാടശേഖരത്തിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്തു . https://www.youtube.com/watch?v=zRQDWdQGaCY പ്രോഗ്രാം ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്...

പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി

അടിസ്ഥാനസൗകര്യവികസന കരാര്‍ നല്‍കുന്ന ആദ്യസംസ്ഥാനമായി കേരളം ഇപിസി കരാര്‍ ഡിബിഎല്‍-പിഎസ്പി സംയുക്ത സംരംഭത്തിന് കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ...

കാർഷിക സംരംഭങ്ങൾക്ക് നബാർഡ് സഹായം നൽകും: നാഗേഷ് കുമാർ അനുമാല

കാർഷിക സംരംഭങ്ങൾക്ക് നബാർഡ് സഹായം നൽകും: നാഗേഷ് കുമാർ അനുമാല. പാലാ: പ്രാദേശികമായി കർഷകരുടെ കൂട്ടായ്മയിൽ രൂപീകൃതമാകുന്ന കർഷക ഉൽപ്പാദക കമ്പനികളുടെ കാർഷിക സംരംഭ ങ്ങൾക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുമെന്ന് നബാർഡ്...

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

കേരളത്തിൽ സാധാരണ കന്നിമാസത്തിൽ മഴ പെയ്യാറില്ല. എന്നാൽ പിണറായി ഭരിക്കുമ്പോൾ അങ്ങനെ പലതും ഉണ്ടാകും.അയ്യപ്പൻ കൊടുക്കുന്ന ശിക്ഷയാണ് ഇതൊക്കെയെന്നും മുരളീധരൻ പരിഹസിച്ചു. ബിജെപി കൗൺസിലറുടെ ആത്മഹത്യയിലും അദ്ദേഹം പ്രതികരിച്ചു.അനിൽകുമാർ ശുദ്ധമായ മനുഷ്യൻ...

കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി തിരുകുടുംബ കൂട്ടായ്മ വാർഷികം

പാലാ: കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയിലെ പുന:ക്രമീകരിച്ച കുടുംബ കൂട്ടായ്മകളുടെ വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് പത്തൊൻപതാം വാർഡി "തിരുകുടുംബ "ന്റെ പ്രഥമ വാർഷികം നാളെ (സെപ്റ്റംബർ 26-ാം തീയതി) നടത്തപ്പെടുകയാണ്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img