മുഖ്യമന്ത്രിയുടെ വിദേശയാത്രക്കിടെ നടന്ന നിക്ഷേപത്തിന്റെ കണക്കെടുക്കുന്നു. യാത്ര വഴി ഓരോ വകുപ്പുകള്ക്കും ലഭിച്ച വിദേശനിക്ഷേപത്തിന്റെ കണക്കാണ് ശേഖരിക്കുന്നത്. നിയമസഭയില് അവതരിപ്പിക്കുന്നതിനും പ്രചരണത്തിന് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് സര്ക്കാര് ഈ കണക്കുകള് ശേഖരിക്കുന്നത്.
https://www.youtube.com/watch?v=O2PxtNgc1xc
തദ്ദേശ, നിമയസഭാ...
കുവൈറ്റിലെ ബാങ്കുകളിൽനിന്ന് വൻ തുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട സംഭവത്തിൽ കേരള ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചേക്കും.
https://www.youtube.com/shorts/Y0L3_s_ld54
പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ഏറ്റെടുക്കാനാണ് തീരുമാനം. തട്ടിപ്പ് നടത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർ...
പാലാ:നബാർഡിൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടെ അഞ്ചാമത് വാർഷിക പൊതുയോഗം ഇന്ന് (26.09.25) നടക്കും. കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ പാരീഷ് ഹാളിൽ...
കണ്ണൂർ സിറ്റി പൊലീസ് പുറത്തിറക്കിയ ഒരു സർക്കുലർ ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സാധാരണയായി ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊലീസ്, കാലിത്തീറ്റ കൃഷിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന വിചിത്രമായ...
പാലാ തൊടുപുഴ റോഡിൽ പിഴക് പാലം ജംഗ്ഷനിൽ കാൽനട യാത്രക്കാരിയായ യുവതിക്ക് ബൈക്കിടിച്ച് പരിക്ക്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
https://www.youtube.com/watch?v=2hCIZwFDj1g
പിഴക് സ്വദേശിയായ സന്ധ്യ എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ...
കാസര്ഗോഡ് നാലാംമൈലില് ടിപ്പര് ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല് ഡി വൈ എസ് പി യുടെ ഡാന്സാഫ് സ്ക്വാഡ് അംഗം സജീഷ് ആണ് മരിച്ചത്. 42 വയസായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു...
തിരുവനന്തപുരം മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മര്ദിച്ച അങ്കണവാടി ടീച്ചര്ക്കെതിരെ പൊലീസ് കേസെടുത്തു.
https://youtu.be/Jh4d_jfXYyw?si=0xotCehehuDsyPuh
സിഡബ്ല്യുസിയുടെ നിര്ദേശത്തെത്തുടര്ന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചര്ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
എട്ട് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന് സാധ്യത. തെക്കന് കേരളത്തിലും മധ്യകേരളത്തിലും മഴകനക്കാന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം മുതല് തൃശ്ശൂര് വരെയുള്ള ജില്ലകളില്...