പാലാ : മലയാളികൾ പാലായുടെ പ്രതീകമായി കെ എം മാണിയെയാണ് എക്കാലവും കാണുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻ്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന...
പെരിങ്ങുളം: പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ റ്റീൻസ് ക്ലബ്, വിമുക്തി ക്ലബ്ബ്, ഹെൽത്ത് ക്ലബ്, അഡാർട്ട് ക്ലബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ...
ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കണ്ട. അസംബ്ലി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് പറയുന്നത്.
https://www.youtube.com/watch?v=zRQDWdQGaCY
കേരളത്തിന് എയിംസ് അനുവദിച്ചു...
നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....
‘സ്വീറ്റ് റൈഡ്’
മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത ‘സ്വീറ്റ് റൈഡ്’ ആക്സിയം 4 ദൗത്യത്തിലൂടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമെന്ന് കണ്ടെത്തൽ.
https://www.youtube.com/watch?v=2hCIZwFDj1g
‘സ്വീറ്റ് റൈഡ്’ (Suite Ride) എന്ന...
ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയിയെ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആദരിച്ചു. 2014 ൽ ഏയ്ഞ്ചൽസ് സിനിമയിലൂടെ സംഗീത സംവിധാന രംഗത്ത് തുടക്കം കുറിച്ച ജെയ്ക്സ്...
അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച...