News

കരൂർ റാലി ദുരന്തം: ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ല

കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ അക്കമിട്ട് ഇന്റലിജൻസ് റിപ്പോർട്ട്‌. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തര സാഹചര്യം നേരിടാൻ...

ഇന്ത്യ വിജയിച്ചു ; ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ദില്ലി: ഏഷ്യ കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം ചൂടിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളിക്കളത്തിലും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു. https://youtu.be/7JMSKBICZJE?si=KxWHgkZC3zNQOGYz "മൈതാനത്ത് ഓപ്പറേഷൻ സിന്ദൂർ....

മാർത്തോമ്മ ഭവനത്തിനു നേരേ ആക്രമണമുണ്ടായിട്ട് 24 ദിവസം പിന്നിട്ടിട്ടും നീതി അകലെ

കളമശേരി മാർത്തോമ്മ ഭവനത്തിനുനേരേ രാത്രിയുടെ മറവിൽ അക്രമികൾ അഴിഞ്ഞാടി കൈയേറ്റം നടത്തിയിട്ട് 24 ദിവസം പിന്നിട്ടിട്ടും ആശ്രമം അധികൃതർക്കു നീതി അകലെ. നിയമത്തെ നോക്കുകുത്തിയാക്കി കൈയേറ്റവും അക്രമവും നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അധികാരികളും...

ഭാഗവത പാരായണത്തിലൂടെ ലഭിക്കുന്ന ആത്മ വിശുദ്ധിയിലൂടെ മോക്ഷം പ്രാപിക്കുക എന്നത് ലക്‌ഷ്യമാക്കണം :വാരണാസി ശ്രീപംചദശനാം ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്

പാലാ :അന്തീനാട് :ഭാഗവത പാരായണത്തിലൂടെ ലഭിക്കുന്ന ആത്മ വിശുദ്ധിയിലൂടെ മോക്ഷം പ്രാപിക്കുക എന്നത് ലക്‌ഷ്യമാക്കണം :വാരണാസി ശ്രീപംചദശനാം ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്.അന്തീനാട് മഹാ ദേവ ക്ഷേത്രത്തിലെ...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ണായക ചര്‍ച്ച ഇന്ന്

ഗാസയിലെ ആക്രണത്തിനെതിരായ ലോക വ്യാപക പ്രതിഷേധത്തിന് മുന്നില്‍ ഇസ്രയേല്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. https://youtube.com/shorts/i8zQ9Oif01g ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് ട്രംപും നെതന്യാഹുവും വ്യക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ കൂടിക്കാഴ്ച അതീവ നിര്‍ണായകമാകും....

അനുദിന വിശുദ്ധർ – പ്രധാന മാലാഖമാർ

“മാലാഖമാര്‍” എന്നു വിശുദ്ധഗ്രന്ഥം വിളിക്കുന്ന, അരൂപികളും അശരീരികളുമായ സൃഷ്ടികള്‍ ഉണ്ടെന്നത്‌ വിശ്വാസത്തിലെ ഒരു സത്യമാണ്‌. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥ സാക്ഷ്യവും പാരമ്പര്യത്തിന്റെ ഏകകണ്ഠമായ അഭിപ്രായവും ഒരു പോലെ വ്യക്തമാണ്‌. https://youtube.com/shorts/i8zQ9Oif01g വിശുദ്ധ മിഖായേല്‍ മിഖായേല്‍ എന്ന മുഖ്യ...

പാലം അപകടം; നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് പൊതുമരാമത്ത് വകുപ്പ്

ആലപ്പുഴയിൽ നിർമ്മാണത്തിലിരുന്ന കീച്ചേരിക്കടവ് പാലം അപകടത്തെ തുടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പൊതുമരാമത്ത് വകുപ്പ് പിൻവലിച്ചു. https://youtu.be/KZWcGLY2o4I അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെസ്സി തോമസ്, അസിസ്റ്റൻറ് എൻജിനീയർ എസ്...

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 29

2025 സെപ്റ്റംബർ 29 തിങ്കൾ 1199 കന്നി 13 വാർത്തകൾ 🗞️👉 ഭിന്നശേഷിക്കാരുടെ നിയമനം; വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ സിറോ മലബാർ സഭ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്കെതിരെ സിറോ മലബാർ സഭ. ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img