ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനസ്ഥാപിക്കും. പുനഃസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനഃസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
https://youtube.com/shorts/UiSnuev8yxo?si=n5BissGVQfZOMatW
...
2025 സെപ്റ്റംബർ 30 ചൊവ്വ 1199 കന്നി 14
വാർത്തകൾ
🗞️👉 നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച കൂടാരം ഭവന പദ്ധതിയിലെ എട്ടാമത്തെ വീടിന്റെ വെഞ്ചരിപ്പും ഒമ്പതാമത്തെ വീടിന്റെ തറക്കല്ലിടലും നടന്നു
കടുത്തുരുത്തി: . വെഞ്ചരിപ്പു...
പാക് അധീന കശ്മീരിൽ സംഘർഷം.രണ്ട് പേർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു.മുസഫറാബാദിൽ പാകിസ്താൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പുണ്ടായി. പാക് സൈന്യവും, ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പ്രവർത്തകരുമാണ് വെടിവച്ചത്.
https://www.youtube.com/shorts/i8zQ9Oif01g
മൗലികാവകാശ...
കുറുപ്പുന്തറ: കുറുപ്പന്തറ കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്ന ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് വീണു ഷോപ്പിംഗ് കോംപ്ലക്‌സ് അപകടാവസ്ഥയിലാണ്. സ്റ്റാന്‍ഡിലൂടെ വാഹനങ്ങളെത്തുമ്പോള്‍ കെട്ടിടത്തിനുള്ളിലുള്ളവരുടെ ഉള്ളും കുലുങ്ങുകയാണ്....
ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും ഹൃദയപൂര്‍വം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
https://www.youtube.com/watch?v=pXP2hox245Q
നമ്മുടെ യുവജനങ്ങളേയും മുന്‍നിര തൊഴില്‍ വിഭാഗങ്ങളേയും പ്രഥമ...
ഫിക്കാവോ താരമാകാം മെഗാ സ്റ്റേജ് ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നാടന്ന സമ്മേളനം സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഉദ്ഘാടനം നിർവഹിച്ചു. ഫിക്കാവോ സംസ്ഥാന പ്രസിഡന്റ് ദിലീപ് കുമാർ നാട്ടകത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഫിക്കാവോ...
ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്റ് ഹരീഷന്റെ വിമർശനം. സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യം....