News

ക്രിസ്തുവിനെപോലെ, മുറിവേറ്റ ഹൃദയമുള്ള വിശുദ്ധ അമ്മത്രേസ്യ!

നിഷ്പാദുക കർമ്മലീത്താ സഭയുടെ സ്ഥാപകയും, തിരുസഭയിലെ പ്രഥമവനിതാ വേദപാരംഗതയും, പ്രാർത്ഥനയുടെ ഗുരുഭൂതയും, വിശ്വവിഖ്യാതമായ ഒട്ടനവധി ആത്മീയ ഗ്രന്ഥങ്ങൾ രചിച്ചവളുമായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ ഓർമ്മത്തിരുന്നാളാണ് ഇന്ന് തിരുസഭ ആഘോഷിക്കുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളാശംസകളും...

എയ്ഡഡ് വിദ്യാഭ്യാസ പ്രതിസന്ധി ചർച്ച ചെയ്യാൻ എപ്പിസ്കോപ്പൽ സഭാ പ്രതിനിധി യോഗം പാലായിൽ ആരംഭിച്ചു

പാലാ: ക്രൈസ്തവ സഭകളെ പ്രധാനമായും ബാധിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി യോഗം പാലാ ബിഷപ്‌സ് ഹൗസിൽ ആരംഭിച്ചു. https://www.youtube.com/shorts/yHx-qkwxUB0 സീറോ മലബാർ സഭയുടെ...

കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് 17- ന് ഏറ്റുമാനൂരിൽ സ്വീകരണം – ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്

ഏറ്റുമാനൂർ: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ഒക്ടോബർ 17- ന് ഏറ്റുമാനൂരിൽ സ്വീകരണം നൽകുമെന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.രാവിലെ...

വനിതകളുടെ ശാക്തീകരണം ലക്ഷ്യം: 100 വനിതകൾക്കായി സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം ആരംഭിച്ചു

കൊച്ചി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐടിഐ -യിൽ വനിതകളുടെ സ്വയം ശാക്തീകരണത്തിനും  സംരംഭകത്വത്തിനുമായി  സൗത്ത് ഇന്ത്യൻ ബാങ്കിൻെറ സഹകരണത്തോടുകൂടി  ഹൃസ്വകാല സൗജന്യ തൊഴിൽ  അധിഷ്ഠിത  ബ്യൂട്ടീഷ്യൻ  കോഴ്‌സ്  ആരംഭിച്ചു....

രാമപുരം കോളേജിൽ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ആഡോൺ കോഴ്സ്

രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റും തിരുവനന്തപുരം കെൽട്രോണുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. 2026 അധ്യയന വർഷം മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി 100% തൊഴിൽ ഉറപ്പ് നൽകുന്ന ലോജിസ്റ്റിക്സ് &...

ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം ഭാഷാ അധ്യാപകൻ വിൻസ് ടോമിന്റെ ദീപിക ദിനപത്ര ശേഖരം ശ്രദ്ധേയമാകുന്നു.

ചേർപ്പുങ്കൽ.. ചേർപ്പുങ്കൽഹോളി ക്രോസ്സ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം ഭാഷ അധ്യാപകൻ ശ്രീ വിൻസ് ടോമിന്റെ ദീപിക ദിനപത്ര ശേഖരം പുതു തലമുറയ്ക്ക് മാതൃക ആവുന്നു. ദീപിക ബാലസംഖ്യം കടുത്തുരുരുത്തി മേഖല ഓർഗനൈസറും കാഞ്ഞിരത്താനം...

ചിദാനന്ദപുരി സ്വാമികളുടെ നേതൃത്വത്തിൽ ധർമ്മ സന്ദേശയാത്ര നാളെ കോട്ടയത്ത്

കോട്ടയം: ഹിന്ദു സമാജത്തിൻ്റെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും, സനാതന ധർമ്മവും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനുമായി മാർഗ്ഗദർശക മണ്ഡലം അദ്ധ്യക്ഷൻ സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ നേതൃത്വത്തിൽ നൂറിലധികം സന്യാസിവര്യന്മാർ നയിക്കുന്ന ധർമ്മ സന്ദേശയാത്ര ഒക്ടോബർ 16...

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: കടുത്ത നിലപാടുമായി ‘എ’ ഗ്രൂപ്പ്

യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ 'എ' ഗ്രൂപ്പ് കടുത്ത നിലപാടെടുക്കുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ തീരുമാനം. https://youtu.be/69TlrF8DgU4 ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പരിപാടികളിൽ നിന്ന് 'എ' ഗ്രൂപ്പിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img