തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ, ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു. തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നും, അനസ്തേഷ്യ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഡോക്ടർ രാജീവ് മൊഴി നൽകി.
https://youtube.com/shorts/uoVP8NBHzhk?si=OvKWYX3wlLo-m6Hk
കന്റോൺമെന്റ്...
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
https://youtube.com/shorts/7UzKRRoujg4?si=8_0T6jDULYKoLcDW
റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു...
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് -കടുത്തുരുത്തി കൃഷിഭവൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി മാത്താംകരി എ പാടശേഖരത്ത് 5 ഏക്കർ സ്ഥലത്ത് ഡ്രോൺഉപയോഗിച്ച് സംപൂർണ മൾട്ടി മിക്സ് തളിച്ചു.
https://youtu.be/6gvk2RZXr_U?si=_QHacTbZVF7turQD
നെൽ ചെടിയിലെ സൂക്ഷ്മ മൂലകങ്ങളുടെ...
2025 ഒക്ടോബർ 16 വ്യാഴം 1199 കന്നി 30
വാർത്തകൾ
🗞️👉 കോതനല്ലൂർ ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച ഫാ. ജോസഫ് പുത്തൻപുര ദൈവസന്നിധിയിലേക്ക്
കടുത്തുരുത്തി: കോതനല്ലൂര് കന്തീശങ്ങളുടെ പള്ളിയില് ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച ഫാ.ജോസഫ് പുത്തന്പുര...
കടുത്തുരുത്തി: കോതനല്ലൂര് കന്തീശങ്ങളുടെ പള്ളിയില് ഇരട്ടസംഗമത്തിന് തുടക്കം കുറിച്ച ഫാ.ജോസഫ് പുത്തന്പുര ദൈവസന്നിധിയിലേക്ക് യാത്രയായി. 35 ജോഡികളുമായി ഫാ.ജോസഫ് പുത്തന്പുര വികാരിയായിരിക്കെ 2007 ലാണ് കോതനല്ലൂര് ഇടവകയില് ഇരട്ടസംഗമത്തിന് തുടക്കം കുറിച്ചത്. പിന്നീട്...
കേരളത്തിലെ ക്രൈസ്തവ സഭകളുടെ എക്യുമെനിക്കൽ സമ്മേളനം പാലായിൽ; ഭിന്നശേഷി നിയമന പ്രശ്നം ചർച്ചയായി
പാലാ: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ഉന്നതതല എക്യുമെനിക്കൽ സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ നടന്നു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ...
പാലാ: ക്രൈസ്തവ സഭകളെ ബാധിക്കുന്ന വിഷയങ്ങൾ, പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് സമകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഒരു പ്രധാന പ്രതിനിധി സമ്മേളനം 2025 ഒക്ടോബർ...
കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കൽ സമ്മേളനം പാലാ ബിഷപ്സ് ഹൗസിൽ നടന്നു
പാലാ :ക്രൈസ്തവസഭകളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് , പ്രധാനമായും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും മറ്റ് ആനുകാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ...