2025 നവംബർ 05 ബുധൻ 1199 തുലാം 19
വാർത്തകൾ
🗞️👉 ബിഹാറില്‍ എൻഡിഎ റെക്കോർഡ് ഭൂരിപക്ഷം നേടും
ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 20 വര്‍ഷത്തെ വിജയത്തിന്റെ റെക്കോര്‍ഡ്...
ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 20 വര്‍ഷത്തെ വിജയത്തിന്റെ റെക്കോര്‍ഡ് എന്‍ഡിഎ തിരുത്തിക്കുറിക്കുമെന്നും മഹാസഖ്യം വന്‍
https://youtu.be/CHkdaTwV2vQ?si=szG6lgfCtWh3DRmD
പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ക്കും വിധമാണ് റാലികളിലെ...
പാലാ . കെ. എസ് . ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുമ്മണ്ണൂർ സ്വദേശിനി ആതിര സുരേഷിനെ ( 20 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
പെരുവ: 64 മത് കുറവിലങ്ങാട് ഉപജില്ല സ്കൂൾ കലോത്സവത്തിന് പെരുവയിൽ തിരിതെളിഞ്ഞു. പെരുവ ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനം മോൻസ് ജേസഫ് എം.എൽ.എ. നിർവഹിച്ചു. കലാമേളയുടെ ഉദ്ഘാടനം...
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക.സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിൽ നടന്ന 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ
https://youtube.com/shorts/MAQInw9VrI0?si=WgtCP0pUM3_MTFvA
ഏറ്റവും ദൈർഘ്യമേറിയത്....
ചേർപ്പുങ്കൽ: അസാമാന്യമായ ഗ്രഹണ ശേഷിയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും കലാസ് വേൾഡ് റെക്കോർഡ്‌സിലും ഇടം നേടിയ മൂന്നര വയസ്സുകാരി ഡയാന ജോഷിക്ക് ആദരവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ....
പാലാ: "നന്മ ചെയ്യാതിരിക്കാനായി നിന്റെ കരം കുറുകിയിട്ടില്ല" എന്ന ചെറുകര പള്ളി വികാരി ഫാദർ ജോർജ് പുതുപ്പറമ്പിലിന്റെ അനുഗ്രഹ വചനങ്ങളോടെ ആരംഭിച്ച ചടങ്ങിൽ, പീറ്റർ ഫൗണ്ടേഷൻ മുഖാന്തിരം ജനങ്ങൾക്ക് ചെയ്യുന്ന നന്മകളുടെ നിര...