News

കേരളം എന്ന കൊച്ചു സംസ്ഥാനം ഇന്ത്യക്ക് മാതൃകയാവുകയാണെന്ന് കേരളാ കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി കെ.ജി പ്രേംജിത്ത്

കോട്ടയം: കേരളം എന്ന കൊച്ചു സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിലൂടെ ഇന്ത്യക്കാകെ മാതൃകയാവുകയാണെന്ന് കേരളാ കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും ,മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനുമായ കെ.ജി പ്രേംജിത്ത് അഭിപ്രായപ്പെട്ടു ബാങ്ക്...

ഏറ്റുമാനൂർ നഗരസഭയിലെ വികസന മുരടിപ്പിനും അഴിമതി ഭരണത്തിനുമെതിരെ ബിജെപി വികസന മുന്നേറ്റ യാത്ര -ഏഴിന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗര സഭയിലെ വികസന മുരടിപ്പിനും അഴിമതി ഭരണത്തിനും എതിരെ ഭാരതീയ ജനത പാർട്ടി ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.നവംബർ എഴ് https://youtube.com/shorts/Qm9jJ5KL3Wg?si=Vp0UGGnaobqRYbJT വെള്ളിയാഴ്ച...

പാലാ രൂപത ലോഗോസ് ഫാമിലി മത്സര വിജയികൾ

പാലാ: ലോഗോസ് ഫാമിലി 2025 മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവിൽ കുറവിലങ്ങാട് നിന്നുള്ള DINTA & FAMILY ഒന്നാം സ്ഥാനം കരസ്ഥമാക്കി. https://youtu.be/5SMhAXzFjxo?si=3_CISZeN-t7v2Jlr രണ്ടാം സ്ഥാനം അരുവിത്തുറയിൽ നിന്നുള്ള BLASE & FAMILY -...

കോർവ സമ്മാനവിതരണം ആറിന്

ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ( കോർവ )ജില്ലാ കമ്മിറ്റി നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ നവംബർ ആറിന്രണ്ടു മണിക്ക് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടത്തുന്നസമ്മേളനത്തിൽ...

ബൈക്ക് അപകടം; കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരുക്ക്

പാലാ . നടന്നു പോയ ആളെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ തിരുവനന്തപുരം സ്വദേശി എ. എൻ. അമീസിനെ ( 21 ) ചേർപ്പുങ്കൽ മാർ...

വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞത്തിന് പാലായിൽ തുടക്കമായി: ഡെപ്പ്യൂട്ടി കളക്ടർ സോളി ആന്റണി മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവിന് എൻന്യൂമറേഷൻ ഫോം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു

പാലാ: ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരമുള്ള 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' (SIR) പ്രവർത്തനങ്ങൾക്ക് പാലാ അസംബ്ലി മണ്ഡലത്തിൽ തുടക്കമായി. 2025 നവംബർ 4-ന് പാലാ ബിഷപ്പ് ഹൗസിൽ...

കുറവിലങ്ങാട് ഉപജില്ല കലോത്സവം: ഓട്ടംതുള്ളലിൽ അക്ഷര ശങ്കറിന് എ ഗ്രേഡ് തിളക്കം

കുറവിലങ്ങാട്: കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഓട്ടംതുള്ളൽ മത്സരത്തിൽ ഗംഭീര വിജയം കരസ്ഥമാക്കി ഗവൺമെന്റ് എച്ച്. എസ്. എസ്. സ്കൂൾ പെരുവയിലെ വിദ്യാർഥിനി. അക്ഷര ശങ്കറാണ് എ ഗ്രേഡ് നേടി ശ്രദ്ധേയമായ...

അനുദിന വിശുദ്ധർ – വിശുദ്ധ സക്കറിയാസും എലിസബത്തും

ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. വിശുദ്ധ എലിസബത്ത് പേരിന്റെ അർത്ഥം: പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന വാക്കിന് 'ആരാധിക്കുന്നവൾ' എന്നാണ് അർത്ഥം. ബൈബിളിൽ: വിശുദ്ധ ലൂക്കായുടെ സുവിശേഷമനുസരിച്ച്,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img