News

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ​ ദിനാചരണം നടത്തി

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ​ ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. എൻഡോക്രൈനോളജി വിഭാ​ഗം https://youtu.be/M4QxcKRWcqM കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ എന്നിവർ...

ഓട്ടൻതുള്ളലിൽ സെൻ്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനത്തിന് രണ്ടാം സ്ഥാനം; എ ഗ്രേഡ് തിളക്കം

മാന്നാനം: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ (HS) വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ സെൻ്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം ശ്രദ്ധേയമായ വിജയം നേടി. മാന്നാനം സ്കൂളിലെ +2 വിദ്യാർത്ഥിനിയായ അക്ഷയ എസ്. പ്രകാശാണ് മനോഹരമായ...

ലഹരി വിപത്തിനെതിരെ ശക്തമായ മുന്നറിയിപ്പ്: ‘അദ്ധ്വാനിക്കാൻ ഇഷ്ടമില്ലാത്തവർ ലഹരി ഉത്പാദനത്തിൽ’ – ബിഷപ് കല്ലറങ്ങാട്ട്

പാലാ: അദ്ധ്വാനിച്ച് ജീവിക്കാൻ ഇഷ്ടമില്ലാത്തവരാണ് മയക്കുമരുന്ന് ഉൽപ്പാദന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും, ഈ വിപത്ത് മറ്റ് രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും പടർന്നുപിടിച്ചിട്ടുണ്ടെന്നും പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ലഹരി വിപത്തിനെതിരെ...

വിഷവായുവും മലിനീകരണവും: കരൂർ റബർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു

മീനച്ചിൽ റബർ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (MRM & PCS) ഉടമസ്‌ഥതയിൽ കരൂരിൽ പ്രവർത്തിക്കുന്ന റബർ ഫക്ടറി കഴിഞ്ഞ 10 വർഷം പൂട്ടിക്കിടന്ന ശേഷം ഇപ്പോൾ യാതൊരു...

അഭിജയ് വി. നായർക്ക് മൂന്ന് ഇനങ്ങളിൽ എ ഗ്രേഡ്

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ഹൈസ്കൂൾ (HS) വിഭാഗം ചിത്രകലാ മത്സരങ്ങളിൽ അഭിജയ് വി. നായർ തൻ്റെ പ്രതിഭ തെളിയിച്ചു. ചിത്രരചനയുടെ മൂന്ന് പ്രധാന ഇനങ്ങളിൽ എ ഗ്രേഡ് നേടിയാണ് അഭിജയ്...

മേഘ ദീപുവിന് അഞ്ച് ഇനങ്ങളിൽ എ ഗ്രേഡും ഒപ്പനയിൽ ഒന്നാം സ്ഥാനവും

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ യു.പി. (അപ്പർ പ്രൈമറി) വിഭാഗത്തിലെ മിന്നും താരമായി മേഘ ദീപു മാറി. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി അഞ്ച് എ ഗ്രേഡുകളും ഒപ്പം ഒരു ഒന്നാം സ്ഥാനവും...

കെ.എസ്. മാധവ് കൃഷ്ണൻ നാല് ഇനങ്ങളിൽ എ ഗ്രേഡും, വഞ്ചിപ്പാട്ടിൽ ഒന്നാം സ്ഥാനവും നേടി

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ കെ.എസ്. മാധവ് കൃഷ്ണൻ എന്ന ഹൈസ്കൂൾ വിദ്യാർത്ഥി ഒരേസമയം സംഗീതത്തിലും പ്രസംഗത്തിലും സാഹിത്യത്തിലും ഈ യുവപ്രതിഭ നേടിയത് അഞ്ച് ഉന്നത വിജയങ്ങളാണ്. https://youtube.com/shorts/0S5JhT-WqRU മത്സരംസ്ഥാനം/ഗ്രേഡ്പദ്യംചൊല്ലൽഒന്നാം സ്ഥാനം (1st...

പണിയനൃത്തത്തിൽ എൻ.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂരിന് ഒന്നാം സ്ഥാനവും എ ഗ്രേഡും

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവ വേദിയിൽ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ കിടങ്ങൂർ മറ്റൊരു വിജയത്തിളക്കം കൂടി സ്വന്തമാക്കി. സഞ്ജയ് ജാൻ്റെ നേതൃത്വത്തിലുള്ള ടീം പണിയനൃത്തം മത്സരത്തിൽ ഉജ്ജ്വല വിജയം നേടി....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img