റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്‌ളോദിമിര്‍ സെലന്‍സ്‌കി.
https://www.youtube.com/shorts/GUBcCctTAOw
സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=9m1yQbO4ME4
പാക്കേജ് അംഗീകരിച്ചാല്‍...
അഡ്വ. സിജി ആന്റണി തെക്കേടത്ത് പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗസിലിന്റെ സെക്രട്ടറിയായി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനാൽ നിയോഗിക്കപ്പെട്ടു.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ...
ഡോ.വി.പി. ദേവസ്യാ പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗസിലിന്റെ ചെയർമാനായി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനാൽ നിയോഗിക്കപ്പെട്ടു.
പാലാ: രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ രൂപതയുടെ ...
പാലാ: പാസ്റ്ററൽ കൗൺസിലും പ്രസ്ബിറ്ററൽ കൗൺസിലും കൂട്ടു പങ്കാളിത്തമാണ്. വിവേകത്തോടും ഉത്തരവാദിത്വത്തോടു കൂടിയും നിർവഹിക്കേണ്ടതാണ് ഈ പങ്കാളിത്വം. പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും സമ്മേളനം ഉദ്ഘാടനം ചെയ്ത്...
പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് . രാവിലെ പരിശുദ്ധ കുർബാനയോടെ ആരംഭിച്ച സമ്മേളനം മേജർ ആർച്ചുബിഷപ്പ്...
പാലാ: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെയും പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടെന്ന് ആക്ഷേപം. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ...
സംവിധായകന്‍ വി എം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ഉടനുണ്ടാകില്ല. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലാണ് തീരുമാനം. വി എം വിനുവിന് വോട്ടില്ലാത്ത സാഹചര്യമുണ്ടായതിന് പിന്നില്‍...