News

മുൻ എംഎൽഎ സെങ്കോട്ടയ്യനും എംപി വി. സത്യഭാമയും ടിവികെയിൽ ചേർന്നു; ‘അനുഭവസമ്പത്ത് പാർട്ടിക്കു കരുത്താകും’ എന്ന് വിജയ്

എ.ഐ.എ.ഡി.എം.കെ. പുറത്താക്കിയ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു.പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി, പാർട്ടി അധ്യക്ഷൻ വിജയിൽ നിന്നും അംഗത്വം സ്വീകരിച്ചു. https://www.youtube.com/watch?v=g5Zm-NMTkAk സെങ്കോട്ടയ്യൻ എംജി അറിൻറെ ജീവചരിത്രം വിജയ്ക്ക് സമ്മാനിച്ചു.ഓർഗനൈസിംഗ് സെക്രട്ടറിയായോ, 28 അംഗ ടിവികെ...

പാലാ ഗ്വാഡലൂപ്പ പള്ളിയിൽ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി: ഡിസംബർ 3-ന് തുടക്കം

പാലാ പരിശുദ്ധ ഗ്വാഡലൂപ്പ മാതാ റോമൻ കത്തോലിക്ക ദേവാലയത്തിൽ മദ്ധ്യസ്ഥ തിരുന്നാൾ ഡിസംബർ 3 മുതൽ 12 വരെ തീയതികളിൽ നടക്കുമെന്ന് സംഘാടകർ പാലാ മീഡിയ അക്കാഡമിയിൽ അറിയിച്ചു തിരുന്നാളിന് മുന്നോടിയായി...

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടു; സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഡൽഹിയിൽ

മുഖ്യമന്ത്രി പദവിയെ ചൊല്ലി കർണാടക കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. https://www.youtube.com/watch?v=QuY0NGWulvU പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു...

സ്‌കൂൾ കായികമേളയിൽ വീണ്ടും പ്രായത്തട്ടിപ്പ്: മലപ്പുറത്തെ നാവാമുകന്ദ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പ് നടത്തിയ രണ്ട് കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം തിരുനാവായ നാവാമുകന്ദ സ്കൂളിലെ രണ്ട് കുട്ടികളെയാണ് പ്രായതട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വീണ്ടും പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനാൽ കായിക മേളയിൽ...

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. https://www.youtube.com/shorts/qLjLuUCQrkM രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജാർഖണ്ഡ് സ്വദേശിയാണ്...

കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത

ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിലെ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറും. വൈകാതെ യെമൻ നിർദേശിച്ച ‘ഡിറ്റ് വാ’ ( Dit wah) ചുഴലിക്കാറ്റായി മാറി തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ ശ്രീലങ്ക...

ലെയോ പാപ്പയുടെ തുര്‍ക്കി സന്ദര്‍ശനം ഇന്ന് മുതല്‍

'പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിലൂന്നിയ പ്രഥമ അപ്പസ്തോലിക യാത്രയുമായി ലെയോ പതിനാലാമൻ പാപ്പ തുർക്കിയിലേക്കും ലെബനോനിലേക്കും പുറപ്പെടുന്നു. https://youtu.be/g5Zm-NMTkAk നവംബർ 27 വ്യാഴാഴ്ച ആരംഭിച്ച് ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ യാത്രയ്ക്ക്...

തദ്ദേശ തിരഞ്ഞെടുപ്പ്: വിമത സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസ് നടപടി

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ പുറത്താക്കി പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. പാലക്കാട് മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. https://www.youtube.com/watch?v=QuY0NGWulvU എലപ്പുള്ളി പഞ്ചായത്തിലെ രണ്ട് സിറ്റിംഗ് മെമ്പർമാരെയും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img