കോട്ടയം: കന്നുകാലികളിലുണ്ടാകുന്ന കുളമ്പുരോഗത്തിനും ചർമ്മ മുഴയ്ക്കും എതിരേയുള്ള സൗജന്യ കുത്തിവയ്പ്പ് യജ്ഞം ഡിസംബർ 17ന് ( ബുധനാഴ്ച) ആരംഭിക്കും. 30 പ്രവൃത്തിദിവസങ്ങളിലായാണ് കുത്തിവയ്പ്പ് യജ്ഞം നടപ്പാക്കുന്നത്.
https://www.youtube.com/shorts/bYb3bRC-wFo
നാലു മാസത്തിനു മുകളിൽ പ്രായമുള്ള പശു,...
വയനാട് പച്ചിലക്കാട് മേഖലയില് ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കല് മേഖലയില് ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്. കടുവയെ തുരത്തുകയോ കൂട്ടിലാക്കുകയോ ചെയ്യുന്ന...
കോട്ടയം: അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനകീയ സമിതിയുടെ ജില്ലാതല യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ്,പോലീസ് സംയുക്ത പരിശോധന നടത്തണമെന്ന് കളക്ടർ നിർദ്ദേശം...
2025 ഡിസംബർ 17 ബുധൻ 1199 ധനു 02
വാർത്തകൾ
🗞️👉 തദ്ദേശ തിരഞ്ഞെടുപ്പില് ശബരിമല വിവാദത്തെ എതിര്ചേരി എങ്ങനെ ഉപയോഗിച്ചുവെന്ന് പരിശോധിക്കണമെന്ന് സിപിഐ.
മതന്യൂനപക്ഷങ്ങള് എല്ഡിഎഫില് നിന്ന് അകന്നുപോയോ എന്ന് പരിശോധിക്കണമെന്നും സിപിഐ സംസ്ഥാന...
കോട്ടയം: സ്വയം തൊഴില് സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് ഹൈടെക് കോഴിവളര്ത്തല് യൂണിറ്റുകള് വിതരണം...
കടുത്തുരുത്തി: ചരിത്രപരമായും സഭാപരമായും ഏറേ പാരമ്പര്യവും പ്രാധാന്യവുമുള്ള കടുത്തുരുത്തിയെ ഒന്നിപ്പിക്കാന് സഹായിക്കുന്നതാണ് മരിയന് കണ്വെന്ഷന് സെന്ററെന്ന് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട്. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പുതുതായി നിര്മിച്ച കണ്വെന്ഷന്...
പാലാ അൽഫോൻസാ കോളേജിലെ ആർട്സ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യൻ സിനിമ പ്രൊഡ്യൂസറും ലൈവ് പെർഫോമറും സംഗീതജ്ഞനുമായ മിസ്റ്റർ ഗൗതം വിൻസന്റും അദ്ദേഹത്തിന്റെ
https://www.youtube.com/watch?v=YIDqU8Gl9L0
സഹധർമ്മിണിയും പ്രശസ്ത പിന്നണി ഗായികയുമായ സോണി മോഹനും ചേർന്ന് നിർവഹിക്കുന്നു....
കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവും...