News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്; അമേരിക്കയിലുടനീളം വിപുലമായ 25-ാം വാർഷിക അനുസ്മരണച്ചടങ്ങുകൾ

ലോക മനസ്സാക്ഷിയെ നടുക്കിയ സെപ്റ്റംബർ 11 (9/11) ഭീകരാക്രമണം നടന്നിട്ട് ഇന്ന് കാൽനൂറ്റാണ്ട് (25 വർഷം) തികയുന്നു. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും ഷാങ്ക്‌സ്‌വില്ലിലും നടന്ന ഭീകരാക്രമണത്തിൽ ജീവൻ...

ബ്രിക്‌സ് ഉച്ചകോടി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഡൽഹിയിലെത്തി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തി. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡന്റിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യൻ നയതന്ത്രജ്ഞരും ചേർന്ന് ഔദ്യോഗികമായി...

പി.എം. ശ്രീ നടപ്പാക്കുന്നതിൽ കെ.പി.സി.സി യോഗത്തിൽ രൂക്ഷമായ ഭിന്നത; പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

കേന്ദ്ര സർക്കാരിന്റെ വിദ്യാലയ വികസന പദ്ധതിയായ 'പി.എം. ശ്രീ' (PM SHRI) സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി ഭാരവാഹി യോഗത്തിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം. പി.എം. ശ്രീ പദ്ധതി പൂർണ്ണമായും തള്ളിക്കളയണമെന്നും കേരളത്തിൽ ഇത്...

സംസ്ഥാനത്ത് താപനില ഉയരുന്നു; പാലക്കാടും കോട്ടയത്തും താപനില 35 ഡിഗ്രി കവിഞ്ഞു

സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നു. സാധാരണ താപനിലയെക്കാൾ ഉയർന്ന ചൂടാണ് ഇന്നലെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. പാലക്കാട് സാധാരണയേക്കാൾ 4.7 °C താപനില ഉയർന്നപ്പോൾ കോട്ടയത്ത് 4.2 °C വർദ്ധനവ് രേഖപ്പെടുത്തി. ഇരു...

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെയും കമ്മീഷൻ അംഗങ്ങളെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. ഈ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ വയോധികയ്ക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി

ആലപ്പുഴ: വണ്ടാനം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ വയോധികയ്ക്ക് ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനി ലത (67) യ്ക്കാണ് ശസ്ത്രക്രിയയ്ക്കിടെ കണ്ണിന്റെ സ്വാഭാവിക ലെൻസ്...

ബിഷപ്പ് വയലിൽ വോളിബോൾ ചാമ്പ്യൻഷിപ്പ്: ഫൈനൽ പോരാട്ടങ്ങൾ ഇന്ന്

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ ആവേശം വാനോളമുയർത്തി നടക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടങ്ങൾ ഇന്ന് (വെള്ളിയാഴ്ച) നടക്കും. സെന്റ് തോമസ് കോളേജ്...

ഡൽഹി ബ്രിക്‌സ് ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ശനിയാഴ്ചയെത്തും

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ദില്ലിയിൽ എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും നാളെ ദില്ലിയിലെത്തും....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img