News

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട https://www.youtube.com/watch?v=1l8cH_QOFCc 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച...

കൊച്ചിയിൽ ടേം വ്യവസ്ഥയ്ക്ക് കെപിസിസി; ദീപ്തി മേരി വർഗീസ് രണ്ടര വർഷം മേയറാകും

കൊച്ചി മേയര്‍ സ്ഥാനത്തിന് ടേം നിബന്ധന വെക്കാന്‍ കെപിസിസി. ഒന്നിലധികം പേരുകള്‍ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട സാഹചര്യത്തിലാണ് ധാരണ. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് രണ്ടര വര്‍ഷം സ്ഥാനം ലഭിക്കും. https://www.youtube.com/watch?v=1l8cH_QOFCc യുഡിഎഫിന്...

വിസി നിയമനം; മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. വൈസ് ചാന്‍സിലര്‍ https://www.youtube.com/watch?v=gsU-eyxSC78 നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്...

പ്രഭാത വാർത്തകൾ 2025 ഡിസംബർ 20

2025 ഡിസംബർ 20 ശനി 1199 ധനു 05 വാർത്തകൾ 🗞️👉 ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു...

നമ്മുടെ രൂപാന്തരീകരണത്തിന് ഒരു മലകയറ്റം അനിവാര്യം: മാർ ജോസഫ് കല്ലറങ്ങാട്ട്

ജീവിതത്തിൽ രൂപാന്തരീകരണം സാധ്യമാകണമെങ്കിൽ ഈശോയോടൊത്ത് മലകയറാൻ തയ്യാറാകണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് ദൈവജനത്തെ ഓർമ്മിപ്പിച്ചു. മലയുടെ താഴ് വരയിൽ നിന്നവർക്കല്ല, അവനോട് കൂടെ മല കയറിയവർക്കാണ് രൂപാന്തരീകരണം സാധ്യമായതെന്ന് വിശുദ്ധ ഗ്രന്ഥത്തെ...

ആരോഗ്യസംരക്ഷണത്തിന് പുത്തൻ ഉണർവ്; അങ്കമാലി മാരത്തൺ 2026

അങ്കമാലിയിലെ ആരോഗ്യ സംസ്‌കാരത്തിനും മാനവികതയ്ക്കുമൊരു പുതു വഴിത്താര തീര്‍ത്തുകൊണ്ടാണ് ജീവധാര ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം അങ്കമാലി മാരത്തണ്‍ 2025 വിജയകരമായി സംഘടിപ്പിച്ചത്. 1500-ത്തിലധികം വിവിധ പ്രായക്കാര്‍ പങ്കെടുത്ത അങ്കമാലി മാരത്തണ്‍, ആരോഗ്യകരമായ ജീവിതശൈലിയേയും...

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘത്തെ സർക്കാർ നിയന്ത്രിക്കുന്നു; തുറന്നടിച്ച് സണ്ണി ജോസഫ്

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിമര്‍ശിച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കോടതി വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=1l8cH_QOFCc ഹൈക്കോടതി അന്വേഷണത്തെപ്പറ്റി വസ്തുനിഷ്ഠമായ ഉത്തരവ്...

43 മത് പാലാ രൂപത ബൈബിൾ കൺവെൻഷന് മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് തിരി തെളിയിച്ചപ്പോൾ

മാർ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍,പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, ഫാ. ഡൊമിനിക് വാളൻമനാൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, ഫാ. ജോസഫ് അരിമറ്റത്ത്, ഫാ. മാത്യു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img