പാലാ : ഭയത്തിൽ നിന്നും വിശ്വാസത്തിന്റെ ആഴങ്ങളിൽ ജീവിക്കാൻ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം ഇന്നിന്റെ ആവശ്യമാണെന്ന് പാലാ രൂപത വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സുവിശേഷ സന്ദേശത്തിൽ പറഞ്ഞു....
തൃശൂർ;ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പ് തൃശൂരിൽ ജനുവരി 14 മുതൽ 18 വരെ നടക്കും.
https://www.youtube.com/watch?v=y0CNRFjRoh4&t=87s
കലോത്സവത്തിന് മുന്നോടിയായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,...
ഇന്‍ഫാം ജൂബിലിവര്‍ഷ ദീപശിഖാ പ്രയാണത്തിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സ്വീകരണം നല്‍കിയപ്പോള്‍ കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് പി.സി. ജോസഫ് ജാഥാ ക്യാപ്റ്റനായ രൂപതാ പ്രസിഡന്റ് കെ.കെ. ജോസിനെ ഷാള്‍ അണിയിക്കുന്നു....
2025 ഡിസംബർ 21 ഞായർ 1199 ധനു 06
വാർത്തകൾ
🗞️👉 അവനവനിലേക്ക് നോക്കാൻ പഠിപ്പിച്ച കലാകാരനാണ് ശ്രീനിവാസൻ.
ശ്രീനിവാസന്റെ എഴുത്തിലും അഭിനയത്തിലും യാഥാർഥ്യ ബോധത്തോടെയുള്ള സാമൂഹിക പ്രതിഫലനങ്ങൾ കാണാം. 48 വർഷത്തെ സിനിമാ ജീവിതം...
പാലാ : പാലാ രൂപത എസ്എംവൈഎം ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംഘടനാ പ്രവർത്തകർക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ഒമ്പത് സംഘടനാ പ്രവർത്തകരിൽ എട്ടുപേരും വിജയിച്ചിരുന്നു....
കോട്ടയം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് ഫോണിൽ ബന്ധപ്പെടുന്ന കസ്റ്റമേഴ്സിന് മദ്യം വീട്ട് പടിക്കൽ എത്തിച്ച് നൽകുന്ന വെള്ളുത്തുരുത്തി പള്ളിപ്പറമ്പിൽ ബിജോയ് ചെറിയാൻ (46) നെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് നെയ്യാട്ടുശേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി ആൽബിൻ.പി.ദിലീപിനു (...