കോട്ടയം പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ നിർണായക നീക്കവുമായി എൽഡിഎഫും യുഡിഎഫും. സിപിഐഎം നേതാക്കൾ പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച നടത്തി.
https://www.youtube.com/watch?v=4qnfx--WOBM&pp=2AYS0gcJCU0KAYcqIYzv
കേരളാ കോൺഗ്രസ് എമ്മിന്റെ മൗനസമ്മതത്തോടെയാണ് നീക്കം. അതേസമയം പുളിക്കകണ്ടം കൗൺസിലർമാരുമായി ചർച്ച...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളി ഭാഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി മെർവിന് ( 28) പരുക്കേറ്റു....
തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കേന്ദ്ര നേതൃത്വം. പാർട്ടി അക്കൗണ്ടിലെ 35 കോടി രൂപ സംസ്ഥാന നേതാക്കൾ ധൂർത്തടിച്ചതായി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.
https://www.youtube.com/watch?v=nXia5GH7Nyw
വോട്ടുമായി ബന്ധപ്പെട്ട്...
ഡിസംബർ 19 ന് തുടങ്ങിയ 43മത് ബൈബിൾ കൺവൻഷൻ ഇന്നു സമാപിക്കും. അഞ്ചാം ദിനമായ ഇന്ന് (23-12-2025 - ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, നാലിന് വിശുദ്ധ കുർബ്ബാനയ്ക്ക് പാലാ രൂപതാധ്യക്ഷൻ...
വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം, മധു നേരിട്ട ക്രൂരത വീണ്ടും ഓര്‍മ്മപ്പെടുത്തിയെന്ന് സഹോദരി സരസു. സമൂഹം എന്തുകൊണ്ടാണ് ഇത്രയും അധപതിച്ചതെന്ന് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചോദിക്കുന്നു.
https://www.youtube.com/shorts/FiRJsfdlo7M
ആള്‍ക്കൂട്ട മര്‍ദനത്തില്‍ കര്‍ശന നടപടി...
ബൈബിൾ കൺവെൻഷൻ നാലാം ദിനമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ജപമാലയോടെ ആരംഭിച്ച ശുശ്രൂഷയിൽ 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വളമ്മനാൽ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
https://www.youtube.com/watch?v=4qnfx--WOBM&pp=2AYS
ഫാ.സൈമൺ...
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള...
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ നാലിടങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും.
https://youtube.com/shorts/VG5xo2GVnKY?si=irP1ZlzvLDM9-X2H
ഹാര്‍ഡ് കോപ്പികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും. കേരളത്തിന്...