അമ്പാറനിരപ്പേൽ പള്ളിയിൽവി. യോഹന്നാൻ ശ്ലീഹായുടെതിരുനാളിനോടനുബന്ധിച്ച് റവ.ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ കൊടിയേറ്റുന്നു. വികാരി ഫാ. ജോർജ് കിഴക്കേ അരഞ്ഞാണിയിൽകൈക്കാരന്മാരായഎമ്മാനുവൽ സെബാസ്‌റ്റ്യൻ കൂട്ടിയാനിയിൽ ജോയിസ് ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവർ സമീപം.
https://www.youtube.com/watch?v=SJMUdC-iMmU
തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തിരിച്ചടി ഉണ്ടായെന്നു ഒരു മാധ്യമം വാർത്ത കൊടുത്തു, യഥാർഥത്തിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം....
ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണം. രാജസ്ഥാനിലെ നാഗൗറില്‍ സ്‌കൂളിന് നേരെ ആക്രമണം.സ്‌കൂള്‍ ഡയറക്ടറെയും വനിത ജീവനക്കാരെയും അക്രമികള്‍ മര്‍ദിച്ചു. അസമിലെ നല്‍ബാഡിയില്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു. അലങ്കാര വസ്തുക്കള്‍...
തിരുവനന്തപുരം മേയർ വി വി രാജേഷിന് ആദ്യ പരാതി. ആര്യ രാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി.
https://www.youtube.com/shorts/KY2Ty4CidT4
മുൻ കോൺഗ്രസ് കൗൺസിലർ ശ്രീകുമാറാണ് പരാതി നൽകിയത്....
കോട്ടയം;ക്രിസ്തുമസ് രാത്രിയിൽ കാർ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത,പാലാ പൊൻകുന്നം റൂട്ടിൽ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയ കാർ യാത്രികർ ആരുമറിയാതെ യുവാവിനെ കാറിൽ...
സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി. ദീപ്തി മേരി വർഗ്ഗീസ് മിനിമോൾക്ക് വോട്ട് ചെയ്തു.
https://www.youtube.com/watch?v=NdWx8O5nIQM
സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക...
പാലാ . മാർ സ്ലീവാ മെഡിസിറ്റി ആറാം വാർഷികത്തോട് അനുബന്ധിച്ചു നടന്നു വരുന്ന മാർ സ്ലീവാ കെയർ പ്ലസ് മെഗാ സർജറി മെഡിക്കൽ ക്യാമ്പ് ജനുവരി 15 വരെ നീട്ടി വച്ചു. ക്രിസ്മസ്...