News

കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകൾ അബ്‌റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. https://www.youtube.com/shorts/SDdrnDsaZPU ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ്...

മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റം: മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. https://www.youtube.com/watch?v=4Bc5dMiJFMY സംസ്ഥാന മനുഷാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് പരാതി...

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു

പാലാ . കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ അറുനൂറ്റിമം​ഗംലം സ്വദേശി ജെൻസി അലക്സ് ( 42) ,ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് ( 65) , ത്രേസ്യാമ്മ ജെയിംസ് ( 63) ,...

എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം

12 ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ കടകളിലാണ് തീപിടുത്തം ഉണ്ടായത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പുലര്‍ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. https://www.youtube.com/watch?v=iuxMZTk2_W4 ഫാന്‍സി, കളിപ്പാട്ട...

ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരാൻ ഇന്ത്യൻ വനിതകൾ

ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരാൻ ഇന്ത്യൻ വനിതകൾ ഇന്ന് ഇറങ്ങും. രാത്രി ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം. ഏകദിന ലോകകപ്പ് നേട്ടമടക്കം സംഭവ ബഹുലമായ 2025ന്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടിപ്പോയി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരൻ ചാടി പോയി. പെരിന്തൽമണ്ണ സ്റ്റേഷനിൽ കേസിലെ പ്രതി വിനീഷ് ആണ് രക്ഷപ്പെട്ടത്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്. കൊലപാതക കേസിലെ പ്രതിയാണ് വിനീഷ്....

93–ാം ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം

തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. https://www.youtube.com/watch?v=4Bc5dMiJFMY ഇന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം...

കൊച്ചു പല്ലാട്ട് കെ.എൻ. ഭാസ്ക്കരൻനായർ അന്തരിച്ചു

ഏറ്റുമാനൂർ: കൊച്ചു പല്ലാട്ട് കെ.എൻ. ഭാസ്ക്കരൻനായർ (ബാബു 78)അന്തരിച്ചു (റിട്ട. ടൗൺ പ്ലാനിംഗ് സീനിയർ സൂപ്രണ്ട് ) സീനിയർ സിറ്റിസൺസ് വെൽ ഫെയർ അസോസിയേഷൻ ,കെ .എസ് .എസ്.പി യു,ഏറ്റുമാനൂർ എൻ.എസ് എസ്.കരയോഗം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img