News

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചാണ് മൊഴി നല്‍കിയത്. https://www.youtube.com/watch?v=YExLIIB3uRY അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍...

കണിയാപുരത്ത് വൻ ലഹരി വേട്ട: രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

തിരുവനന്തപുരം കണിയാപുരത്ത് ലഹരി വേട്ട. രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിലായി. ഇവരിൽ നിന്ന് MDMAയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. https://www.youtube.com/shorts/brwrd3KCLE4 കണിയാപുരം തോപ്പിൽ ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ ആറ്റിങ്ങൽ...

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും

സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. https://www.youtube.com/watch?v=YExLIIB3uRY കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും....

നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ല; ആരോപണങ്ങൾ തള്ളി ഫാ. സുധീർ ജോൺ വില്യംസ്

നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ലെന്ന് മലയാളി വൈദികൻ ഫാ. സുധീർ ജോൺ വില്യംസ് പറഞ്ഞു. https://www.youtube.com/watch?v=247LSs7Snmg പണം കൊടുത്ത് മതപരിവർത്തനത്തിനായി നിർബന്ധിച്ചുവെന്നാണ് പറയുന്നത് പക്ഷെ ആരാണ് പണം കൊടുത്താൽ മതം മാറുന്നത്. https://www.youtube.com/watch?v=zTMsYj399PM മറ്റുള്ളവർക്ക്...

താമരശ്ശേരി പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റിൽ വൻ തീപിടുത്തം; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു

കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ പുലർച്ചെ വൻ തീപിടുത്തം. https://www.youtube.com/watch?v=YExLIIB3uRY മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ന്യൂയർ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാൻ്റിലേക്ക് തെറിച്ച് വീണതാണ്...

എസ്.എം.വൈ.എം കടനാട് ഫൊറോന കലണ്ടർ പ്രകാശനം ചെയ്തു

കടനാട്: എസ്.എം.വൈ.എം കടനാട് ഫൊറോന സമിതിയുടെ 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു. കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടന്ന പുതുപ്പിറവിയുടെ പാതിരാ കുർബാനയ്ക്ക് ശേഷം ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ്...

പുതുവർഷ ദിനമായ ഇന്നു മുതൽ രാജ്യത്ത് പലവിധ മാറ്റങ്ങൾ

വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാൽ സേവനങ്ങളിൽ ചിലത് ഇന്നു മുതൽ നിർത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, ഔട്ടവേഡ് സ്‌മോൾ പാക്കറ്റ് സർവീസ്, സർഫസ് ലെറ്റർ മെയിൽ...

ശബരിമല കേസ്: മൊഴി രേഖപ്പെടുത്താൻ അടൂർ പ്രകാശിനെ വിളിപ്പിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ഉടൻ മൊഴി രേഖപ്പെടുത്താൻ വിളിക്കും. https://www.youtube.com/watch?v=YExLIIB3uRY നോട്ടീസ് നൽകിയാവും അടൂർ പ്രകാശിനെ വിളിപ്പിക്കുക. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img