News

മദ്യത്തിന് പേരിടീല്‍ മത്സരം; സര്‍ക്കാരല്ലത് ചെയ്തതെന്ന് മന്ത്രി എം.ബി. രാജേഷ്

പുതുതായി നിര്‍മ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പാരിതോഷികം പ്രഖ്യാപിച്ച് നടത്തുന്ന മത്സരം വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാരല്ല അത് ചെയ്തതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും...

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്റെ വിവിധ പ്രദേശങ്ങൡല്‍ കനത്ത മഞ്ഞുവീഴ്ചയും ജനങ്ങളെ വലയ്ക്കുകയാണ്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.  https://www.youtube.com/watch?v=FcymayXLjRg ഹെറാത്ത് പ്രവിശ്യയിലെ കബ്കാനില്‍ വ്യാഴാഴ്ച...

അഭിരാമിനെ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; എഡിജിപി അന്വേഷണത്തിന് ഉത്തരവ്

“പത്തനംതിട്ട പൊലീസ് സ്റ്റേജിൽ കയറി ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചു”; നടപടിയുണ്ടാകും, ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്.അഭിരാമിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിരാമിന് ഉറപ്പ് നൽകി. https://www.youtube.com/shorts/QshV_yDVy1Q ...

എസ്എംവൈഎം പാലാ രൂപതാ വാർഷികം നടത്തപ്പെട്ടു

പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷം 'ഗ്ലോറിയ 2K26' ജനുവരി രണ്ടിന് നടത്തപ്പെട്ടു. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെട്ട വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ...

ഗാസയിൽ കാരിത്താസ് ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഇസ്രായേലിന്റെ വിലക്ക്

കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം ഘടകം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്‍ത്തനത്തിന് ഇസ്രായേല്‍ വിലക്ക്. സുരക്ഷാ കാരണങ്ങളാൽ നടപ്പിലാക്കിയ പുതിയതും വിവാദപരവുമായ രജിസ്ട്രേഷൻ സംവിധാനത്തിന് ആവശ്യമായ പെർമിറ്റുകൾ ഇല്ലായെന്ന...

പാലായിൽ സംസ്ഥാനതല നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്; ജനുവരി 2 മുതൽ 4 വരെ

പാലാ: കേരള നെറ്റ് ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല നെറ്റ് ബോൾ ഫാസ്റ്റ് 5, മിക്സഡ് ചാമ്പ്യൻഷിപ്പുകൾ ജനുവരി 2, 3, 4 തീയതികളിലായി പാലായിൽ നടക്കും. പാലാ സെൻ്റ് തോമസ് ഹയർ...

ആർ.സി.സി നിയമനത്തിൽ വൻ ക്രമക്കേട്

തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. https://www.youtube.com/watch?v=nFctfFwujdw ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും...

മന്നം ജയന്തി: നവോത്ഥാന സൂര്യന് പ്രണാമം

സാമൂഹിക പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനമാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖ സാന്നിധ്യമായിരുന്നു മന്നത്ത് പത്മനാഭൻ. നായർ സർവീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ അതിശക്തമായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img