വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് താനാണെന്നും അടുത്ത 30 ദിവസത്തേക്ക് വെനസ്വേലയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
https://www.youtube.com/watch?v=BRAqmrYpII0
അമേരിക്കയുടെ സുരക്ഷയ്ക്ക് ഡെന്മാർക്കിന്റെ ഉടമസ്ഥതയിലുള്ള സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നും...
ജോർദ്ദാൻ നദിയിലെ ഈശോയുടെ ജ്ഞാനസ്നാനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് എസ് .എം . വൈ .എം . പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ റൂഹാദ്ക്കുദ്ശായുടെ നാമത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ പള്ളിയായ മുട്ടുച്ചിറ റൂഹാദ്ക്കുദ്ശാ പള്ളിയിൽ...
2025 ജനുവരി 06 ചൊവ്വ 1199 ധനു 22
വാർത്തകൾ
🗞️👉 ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊല്ലം തെന്മല ഒറ്റക്കൽ ഭാഗത്ത് കല്ലടയാറ്റിൽ ഇറങ്ങിയ അയ്യപ്പഭക്തർ ഒഴുക്കിൽപ്പെട്ടു. ചെന്നൈ സ്വദേശികളായ രണ്ട് ഭക്തരാണ്...
തിരുവനന്തപുരം കോര്പ്പറേഷൻ മേയര് സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
https://www.youtube.com/watch?v=BRAqmrYpII0
മഹത്തായ ഭാരതീയ...
ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട. ഹിന്ദു വിഭാഗത്തിൽപെട്ട യുവാവിനെ കൊലപ്പെടുത്തി. റാണ പ്രതാപ് ബൈരാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
https://www.youtube.com/watch?v=BRAqmrYpII0
ജെസോർ ജില്ലയിൽ ആണ് സംഭവം. കപാലിയ ബസാറിൽ വച്ചു അക്രമികൾ വെടിവെച്ചു കോലപ്പെടുത്തുകയായിരുന്നു....
ക്രിസ്തുവിൻ്റെ തിരുപ്പിറവിയുടെ മഹാ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ ജനുവരി 5 ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഭരണങ്ങാനം അൽഫോൻസാ ഷ്റൈനിൽ നടന്നു. സമാപന തിരുക്കർമ്മങ്ങളിൽ മുഖ്യാതിഥിയായി കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട്...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി 26ാം മൈൽ ജംക്ഷനിൽ ബസിനു പിന്നിൽ കാർ ഇടിച്ച് ഇടുക്കി സ്വദേശികളായ ആന്റണി...
പാലാ: കടനാട് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുനാളിനോടനുബന്ധിച്ച് തിരുനാൾ കൊടിയേറ്റു ദിനമായ 11 ന് വൈകിട്ട് 6 ന് കടനാട് ടൗണിൽ ടൂവീലർ ഫാൻസിഡ്രസ് മത്സരം നടത്തപ്പെടും. കേരള കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ...