ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് മാറ്റാൻ നമുക്ക് ഒത്തുചേരാം!
ഏറ്റുമാനൂർ: നഗരത്തിലെ അതീവ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ തുറന്ന ചർച്ച സംഘടിപ്പിക്കുന്നു. ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10...
അതിരമ്പുഴ: കൊല്ലപ്പള്ളിൽ - മാതിരമ്പുഴ കുടുംബയോഗത്തിന്റെ 37-ാമത് വാർഷിക സമ്മേളനം ജനുവരി 11 ഞായറാഴ്ച നടക്കും. അതിരമ്പുഴയിലുള്ള ഷെജി ജോർജ് കൊല്ലപ്പള്ളിയുടെ വസതിയിൽ ഉച്ചകഴിഞ്ഞ് 3.30-നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
https://youtu.be/mw_PkPXuia8
കുടുംബയോഗം പ്രസിഡന്റ് സാബു തോമസ്...
കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായുള്ള സ്വർണ്ണ കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ പ്രൗഢോജ്വല സ്വീകരണം. കോട്ടയം മാമൻ മാപ്പിള ഹാൾ അങ്കണത്തിൽനിന്ന് സെന്റ്് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ ഘോഷയാത്രയെ സഹകരണം-തുറമുഖം-ദേവസ്വം...
പാലാ: നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രമായ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മാതൃകാ ബസ് ടെർമിനലായി മാറ്റുമെന്ന് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം.
https://youtube.com/shorts/Dhv7k1QPUIo
ചുമതലയേറ്റതിന് പിന്നാലെ...
പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 14-ാം തീയതി രാത്രി 8ന് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്മ്മികത്വത്തില് കൊടിയേറും. ഇത്തവണ 362-ാം കിഴപറയാര് എന്.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ആറാട്ടുത്സവം നടക്കുന്നത്.
കൊടിയേറ്റ്...
കോട്ടയം: സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനായി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന 'നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം' കോട്ടയം ജില്ലയിൽ കൂടുതൽ സജീവമാക്കുന്നു. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന...
പാലാ: പാലാ അൽഫോൻസാ കോളേജിലെ പൂർവവിദ്യാർത്ഥിനികളുടെ വാർഷിക സംഗമമായ 'അൾസ്റ്റാജിയ 2026' ജനുവരി 24 ശനിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ...
പാലാ: ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും താങ്ങായി മാറുന്ന 'അസിസ്റ്റീവ് ടെക്നോളജി' (Assistive Technology) മേഖലയിൽ പുതിയ കണ്ടെത്തലുകൾ ലക്ഷ്യമിട്ട് പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന 'ബിൽഡത്തോൺ...