കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫ് ഉറച്ചുനിൽക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചർച്ചകൾ അവസാനിപ്പിക്കും. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ...
വിവാദമായ കെ-ടെറ്റ് ഉത്തരവ് പരിഷ്കരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർക്കുള്ള ഇളവ് പുതിയ ഉത്തരവിൽ പരാമർശിക്കുന്നില്ല. ഇനി മുതൽ ഭിന്നശേഷി അധ്യാപക നിയമനത്തിനും കെ-ടെറ്റ് നിർബന്ധമാക്കി. സുപ്രീംകോടതി അന്തിമ വിധി...
പാലാ: പിഴകിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി വിൽസൺ (25) നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്.
https://www.youtube.com/watch?v=-VtKL-6Tgyk
ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്, തിരുവിതാംകൂര് ദേവസ്വം ബോര്ഡിലെ ജീവനക്കാര്ക്കെതിരെ രൂക്ഷവിമര്ശനവുമായി ഹൈക്കോടതി. ജീവനക്കാര്ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമര്ശിച്ചു.
https://www.youtube.com/watch?v=m_tHPu0kwtI
കണക്ക് സൂക്ഷിക്കുന്നതില് ദേവസ്വം...
പാലാ: മറ്റക്കര മഞ്ഞാമറ്റത്തിന് സമീപം ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്കേറ്റു. മഞ്ഞാമറ്റം സ്വദേശികളായ മോളി ജോസഫ് (59), ഓട്ടോ ഡ്രൈവർ ജയപ്രകാശ് (50) എന്നിവർക്കാണ് പരുക്കേറ്റത്.
https://www.youtube.com/watch?v=-VtKL-6Tgyk
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു...
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും.
https://www.youtube.com/watch?v=BRAqmrYpII0
പുരുഷ...
ചേർപ്പുങ്കൽ: ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിന്റെ 110-ആം വാർഷികാഘോഷം പാരിഷ് ഹാളിൽ വച്ച് നടന്നു. സ്കൂൾ മാനേജർ വെരി.റവ. ഫാദർ മാത്യു തെക്കേൽ അധ്യക്ഷനായിരുന്നു. പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ....