News

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗം ദ്വിദിന ദേശീയ സെമിനാർ ദയാബായി ഉദ്ഘാടനം ചെയ്യും

പാലാ: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 29,30 തീയതികളിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ സാമൂഹ്യപ്രവർത്തകയായ ദയാബായി ഉദ്ഘാടനം ചെയ്യും. പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളും കീഴാള ചരിത്രത്തിൻ്റെ വീണ്ടെടുപ്പും എന്ന വിഷയത്തെ...

ദേശീയപാത സമരം അമർച്ച ചെയ്യാൻ പോലീസ്; കൊട്ടിയത്ത് ജനകീയ പ്രതിരോധം തുടരുന്നു.

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത 66ന്റെ അപാകതകൾക്കെതിരായ സമരത്തെ അമർച്ച ചെയ്യാൻ ശ്രമം ശക്തമാക്കി അധികൃതർ. കൊട്ടിയത്ത് സമരക്കാർ സ്ഥാപിച്ചിട്ടുള്ള ജനകീയ സമരപ്പന്തൽ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊട്ടിയം പോലീസ് നോട്ടീസ് നൽകി. https://www.youtube.com/watch?v=SmrrYmbn9K8 കൊട്ടിയത്ത്...

‘ജനപ്രിയ’ പ്രഖ്യാപനങ്ങൾ ലക്ഷ്യമിട്ട് ബാലഗോപാൽ; ഉറ്റുനോക്കി കേരളം

ധനമന്ത്രി കെഎൻ ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനുള്ള തുറുപ്പുചീട്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. https://www.youtube.com/watch?v=TDD9r7D4B1s വമ്പൻ പ്രഖ്യാപനങ്ങൾക്ക്...

ജയിൽ തടവുകാരുടെ ശമ്പളം ഉയർത്തിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

ജയിൽ തടവുകാരുടെ വേതനം ഉയർത്തിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും https://www.youtube.com/watch?v=SmrrYmbn9K8 പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി...

ഇന്ത്യ-യൂറോപ്പ് പങ്കാളിത്തത്തിൽ പുതിയ അധ്യായം

നിർണായകമായ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഡൽഹിയിലെ ഉച്ചകോടിയ്ക്ക് ശേഷമാണ് വ്യാപാര-സുരക്ഷാ കരാറുകളിൽ ഇരു കക്ഷികളും ഒപ്പുവച്ചത്. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ...

ദീപക്കിന്‍റെ ആത്മഹത്യ: പ്രതി ഷിംജിതക്ക് ജാമ്യമില്ല

ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. https://youtube.com/live/7Uc6-dp9Z2A ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങൾ പ്രചരിച്ചതോടെയെന്ന് കേസ്.ശനിയാഴ്ചയായിരുന്നു...

മേലമ്പാറ ബാങ്ക് പ്രതിസന്ധി: വൻകിടക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് നിക്ഷേപകരുടെ ‘ചട്ടിപ്പിരിവ്’ സമരവും ജാഥയും

മേലമ്പാറ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപം മരവിപ്പിക്കുകയും സാമ്പത്തിക തിരിമറി നടത്തുകയും ചെയ്ത മേലമ്പാറ സഹകരണ ബാങ്ക് ഭരണസമിതിക്കും വൻകിട കുടിശ്ശികക്കാർക്കുമെതിരെ നിക്ഷേപകർ വേറിട്ട സമരവുമായി രംഗത്ത്. ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച വൻകിട വായ്പക്കാർക്കെതിരെ...

ലോകത്തെ ഞെട്ടിച്ച് ഇന്ത്യ-യൂറോപ്യൻ യൂണിയൻ മഹാകരാർ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img