മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ.
https://www.youtube.com/watch?v=-tNHIquzZSk
ജനങ്ങളോടുള്ള അനുകമ്പയ്ക്കും...
പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പരമാവധി എല്ലാ മേഖലയിലും കുതിച്ചു ചാട്ടം ഉണ്ടാകുന്ന ബജറ്റ് ആയിരിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതിൽ ധനമന്ത്രി നിലപാട് വ്യക്തമാക്കിയില്ല.
https://www.youtube.com/watch?v=-tNHIquzZSk
ശമ്പള പരിഷ്കരണം...
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 20 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
https://www.youtube.com/watch?v=-tNHIquzZSk
പിഎഫ്ഐ തീവ്രവാദ കേസിലാണ് നടപടി. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടത്തുന്നത്....
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട്വി ജോയ് എംഎൽഎയാണ് നോട്ടീസ് നൽകിയത്.
https://www.youtube.com/watch?v=-tNHIquzZSk
കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചുവെന്നും...
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു. ഡിജിസിഎ മരണം സ്ഥിരീകരിച്ചു. അജിത് പവാറിനെ ഗുരുതര പരുക്കുകളോടെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന ആറു പേരും മരിച്ചു.
https://www.youtube.com/watch?v=-tNHIquzZSk
രാവിലെ 8.45നാണ് അപകടം സംഭവിച്ചത്....
2025 ജനുവരി 28 ബുധൻ 1199 മകരമാസം 14
വാർത്തകൾ
🗞️👉 കുഞ്ഞികൃഷ്ണന്‍ അനുകൂലികളെ അനുനയിപ്പിക്കാനാണ് സന്ദര്‍ശനമെന്നാണ് സൂചന. അനുകൂലികളുടെ പ്രകടനത്തിന് നേതൃത്വം നല്‍കിയതും പ്രസന്നന്‍ ആയിരുന്നു. വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി നാരായണന്റെ...
കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. എന്‍ വാസവന്‍. എം.ജി സര്‍വകലാശാല അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 ഉദ്ഘാടനം...
വിശ്വാസപരിശീലകർ സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചാൽ മാത്രം പോരാ സ്നേഹത്തിന് സ്വജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്നവരാകണം. മാനസാന്തരം പ്രഘോഷിച്ച യോനാ പ്രവാചകൻ സത്യത്തിൽ മാനസാന്തരമല്ല ആഗ്രഹിച്ചത്. ആ ജനത്തിന്റെ നാശമാണ്. അതുകൊണ്ടാണ് ദൈവം യോനായെ തിരുത്തുന്നതിന് തീക്ഷ്ണമായി...