News

ഇന്ത്യയിലേക്ക് മടങ്ങുന്ന കാര്യത്തിൽ കോടതിയിൽ കൈമലർത്തി വിജയ് മല്യ

ഇന്ത്യയിലേക്ക് എപ്പോൾ വരാനാകുമെന്ന് പറയാൻ കഴിയില്ലെന്ന് വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ. പാസ്പോർട്ട് അടക്കം യാത്രയ്ക്കാവശ്യമായ രേഖകൾ കൈയ്യിൽ ഇല്ലെന്നും അഭിഭാഷകൻ മുഖേന അറിയിച്ചു. https://www.youtube.com/shorts/XOQWISH-Cqo ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം...

തിരുവാർപ്പ് ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ കോഴ്സ്: എട്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

കോട്ടയം: തിരുവാര്‍പ്പ് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 350 മണിക്കുര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രീഷ്യന്‍ ഡോമസ്റ്റിക് സൊല്യൂഷന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് യോഗ്യതയുള്ള 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 28 ന് മുന്‍പായി...

എ ഐ ഇംപാക്ട് ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല

ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂർ വോറ ഉച്ചകോടിയിൽ പങ്കെടുക്കും. എപ്സ്റ്റീൻ ഫയൽ വിവാദത്തിന് പിന്നാലെയാണ് ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്സിന്റെ പിന്മാറ്റം. എ ഐ ഇംപാക്ട് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം...

നിയമസഭാ പോരിന് കോൺഗ്രസ് സജ്ജം; 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറായി

നിയമസഭ തിരഞ്ഞെടുപ്പിൽ 40 സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കി സ്ക്രീനിങ് കമ്മിറ്റി. സിറ്റിങ്, സംവരണ മണ്ഡലങ്ങൾ, ഒറ്റ പേരിലേക്കെത്തിയ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ആദ്യ പട്ടികയിൽ ഉണ്ടാകും. https://www.youtube.com/watch?v=fKjgWqvs-GI സംവരണ സീറ്റുകളിൽ ധാരണയിലെത്താൻ കൊടിക്കുന്നിൽ സുരേഷ്...

കോട്ടയം ജില്ലാ പഞ്ചായത്ത് ബജറ്റ് വെള്ളിയാഴ്ച

ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് യോഗം ഫെബ്രുവരി 20ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. https://www.youtube.com/watch?v=TcvF0lQGH4Y

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22ന്; മുഖ്യമന്ത്രി സമ്മാനദാനം നിര്‍വഹിക്കും

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യ എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഫെബ്രുവരി 22ന്(ഞായറാഴ്ച) തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. https://www.youtube.com/shorts/XOQWISH-Cqo രാവിലെ 9.30ന്...

ഡോക്ടർമാരുടെ തർക്കം: പേരൂർക്കട ഇ.എസ്.ഐയിൽ മുടങ്ങിയ ശസ്ത്രക്രിയകൾ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് മാറ്റിവെച്ച ശസ്ത്രക്രിയകൾ ഇന്ന് നടത്താൻ തീരുമാനം. അനസ്തേഷ്യ, സർജറി ഡോക്ടർമാർ തമ്മിലുള്ള തർക്കത്തിൽ അഞ്ച് ശസ്ത്രക്രീയ മുടങ്ങിയിരുന്നു. https://www.youtube.com/shorts/VUKv9OWBWKk കഴിഞ്ഞദിവസം...

ജില്ലയിലെ ആദ്യ സപ്ലൈകോ സിഗ്നേച്ചര്‍ മാര്‍ട്ട് ഉദ്ഘാടനം വെള്ളിയാഴ്ച

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്നേച്ചര്‍ മാര്‍ട്ട് ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ- ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച (ഫെബ്രുവരി 20)...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img