News

“നവകേരള സർവ്വേ: ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കും; കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി.”

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. https://www.youtube.com/watch?v=iGkglObxeHc നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി...

“സർക്കാർ വൈകിച്ചു, കോൺഗ്രസ് വാക്കുപാലിക്കുന്നു”; വയനാട് പുനരധിവാസത്തിന് 26-ന് കല്ലിടുമെന്ന് വി.ഡി. സതീശൻ

വയനാട് പുനരധിവാസത്തിന് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾക്ക് 26 ന് കല്ലിടൽ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ സ്ഥലം ഏറ്റെടുത്തത് ഒരു വർഷം കൊണ്ട്. കോൺഗ്രസ്‌ നാല് മാസം കൊണ്ട്...

സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

വണ്ടാനം മെഡിക്കല്‍ കോളജിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഷാഫി പറമ്പിൽ എംപി. ഉഷ എന്ന സഹോദരിയുടെ അല്ല ,പിണറായി സർക്കാരിന്റെ എക്സറേയാണിതെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷാഫി പറഞ്ഞു. https://www.youtube.com/watch?v=-aq2o0sldIw സിപിഐഎം...

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ സ്വീകരിക്കുവാൻ പാലാ ഒരുങ്ങിക്കഴിഞ്ഞു

ഉജ്വല സ്വീകരണം നൽകും പാലാ: ഫെബ്രുവരി 24 ന് രാവിലെ 9.30ന് പാലായിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എം.എൽ.എ നയിക്കുന്ന പുതുയുഗ യാത്രക്ക് ഉജ്വല സ്വീകരണം നൽകാൻ പാലാ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തെ...

“സർവ്വം AI മയം” എന്ന ശീർഷകത്തിൽ അതിരമ്പുഴ സെന്റ്.മേരിസ് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ മാതാപിതാക്കൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു

അതിരമ്പുഴ :സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെൻമേരീസ് GHS സെൻമേരീസ് LPS , സെൻറ് അലോഷ്യസ് LPS എന്നീ സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച എഐ പരിശീലന...

റിപ്പോർട്ട് തേടൽ 43 തവണ; നടപടികളിൽ ‘കൈമലർത്തി’ മന്ത്രി വീണാ ജോർജ്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി. https://www.youtube.com/shorts/AEweiT1vN7Y ചികിത്സ പിഴവ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 175 രൂപയും കൂടി. ഇന്നലെ വൈകീട്ടോടെ സ്വര്‍ണം പവന് 880 രൂപ കൂടിയിരുന്നു. https://www.youtube.com/shorts/UCXFlFLcsKk ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ 24 മണിക്കൂറിനിടെ ഒരു പവന്‍...

“വിരട്ടാൻ നോക്കേണ്ട, ഇത് എൽഡിഎഫ് ആണ്”; വീണാ ജോർജിന് പ്രതിരോധവുമായി വി. ശിവൻകുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് പുകമറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=-aq2o0sldIw പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയിട്ടുള്ള സമരമെന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img