News

തുമ്പായെടുത്ത് ,മണ്ണിനെ ഇളക്കാൻ സാധിക്കാത്തവർ മനുഷ്യനെന്ന പേരിന് അർഹനല്ല എന്ന ഗാന്ധിജിയുടെ വാക്കുകൾ രാമപുരം ഫെസ്റ്റിൽ മുഴങ്ങണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മണ്ണിൽ തുമ്പായെടുത്ത് പണിത് മണ്ണിനെ ഇളക്കാൻ സാധിക്കാത്തവർ മനുഷ്യനെന്ന പേരിന് അർഹനല്ല എന്ന മഹാത്മ ഗാന്ധിജിയുടെ മഹത്തായ വാക്കുകൾ രാമപുരം ഫെസ്റ്റിൽ മുഴങ്ങണമെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിylയപ്പെട്ടു.മൂന്നാമത്...

“സാങ്കേതിക വിദ്യ സാധാരണക്കാരിലേയ്ക്ക് എത്തണം“മാർ ജോസഫ് കല്ലറങ്ങാട്ട്: പാലാ സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളേജിൽ ‘ഐഡിയ ലാബ്’ പ്രവർത്തനം ആരംഭിച്ചു.

പാലാ: സാങ്കേതിക വിദ്യാഭ്യാസം അതിന്റെ പൂർണ്ണതയിലെത്തുന്നത് അത് സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരമാകുമ്പോഴാണെന്ന് പാലാ രൂപതാ മെത്രാനും പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി (എസ്‌ ജെ സി ഇ...

പിണറായി വിജയൻ വീണ്ടും മത്സരിക്കണം; പി.ബിയിൽ ഉറച്ച നിലപാടുമായി കേരള ഘടകം

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും കേരള ഘടകം. പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്. പിബി യോ​ഗം ദില്ലിയിൽ തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുന്നത്....

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണം; സർക്കാരിനോട് മലങ്കര സുറിയാനി കത്തോലിക്കാ സഭ

 ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥക്ക് അതിവേഗത്തിൽ പരിഹാരം കാണണമെന്ന് പട്ടം...

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 28

2025 ഫെബ്രുവരി 28 ശനി 1199 കുംഭം 17 👉🗞️ രാമപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാമപുരം കാർഷിക മേള 2026-ന് തുടക്കമായി. പള്ളി മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത മെത്രാൻ...

മുളക്കുളം ഗ്രാമപഞ്ചായത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

പെരുവ മുളക്കുളം ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് കുടിവെള്ള ടാങ്ക് വിതരണം നടത്തി . 21 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് കുടിവെള്ള ടാങ്ക് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ്...

“തൊഴിൽ സംസ്കാരത്തിൽ കേരളം രാജ്യത്തിന് മാതൃക”: മന്ത്രി വി. ശിവൻകുട്ടി

വികസനപരമായ തൊഴിൽ സംസ്ക്കാരം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഒട്ടുമിക്ക മേഖലകളിലും മിനിമം വേതനം നടപ്പിലാക്കിയതും https://www.youtube.com/watch?v=VY-ztCQPR90 തൊഴിലിടങ്ങളിലെ...

“ബിജെപിക്ക് 10 സീറ്റ് കിട്ടിയാൽ രാഷ്ട്രീയം നിർത്താം”: വെല്ലുവിളിയുമായി അരവിന്ദ് കെജ്‌രിവാൾ

ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ വെല്ലുവിളിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ബിജെപിക്ക് പത്ത് സീറ്റിൽ അധികം ലഭിച്ചാൽ രാഷ്ട്രീയം നിർത്തുമെന്നും വെല്ലുവിളി. https://www.youtube.com/watch?v=VY-ztCQPR90 നരേന്ദ്രമോദി , അമിത് ഷാ എന്നിവരുടെ ഗൂഢാലോചനയാണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img