ഐസിയുവില് ചികിത്സയില് കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്ഫിയെടുത്തവര്ക്ക് എതിരെ കടുത്ത നടപടിയില്ല. അറിയാതെ സംഭവിച്ചത്, ക്ഷമിക്കാം എന്ന് മന്ത്രി. ആരോഗ്യപ്രവര്ത്തകര്ക്ക് എതിരായ നടപടി ശാസനയില് അവസാനിപ്പിച്ച് പരിയാരം മെഡിക്കല് കോളജ്.
https://www.youtube.com/watch?v=eOzO1cms0v0
വീഴ്ച ആവര്ത്തിക്കരുതെന്ന് താക്കീതും നല്കി....
ആണവചര്ച്ചകളുടെ വിഷയത്തില് ഇറാന്റെ കാര്യത്തില് താന് സന്തുഷ്ടനല്ലെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തില് താന് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അര്ത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക
https://www.youtube.com/watch?v=eOzO1cms0v0
ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ...
ആദ്യഘട്ട സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ നാളെ ഡൽഹിയിലേക്ക്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരാണ് ഡൽഹിക്ക് തിരിക്കുന്നത്. സ്ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച...
ഏറ്റുമാനൂർ: ശതാബ്ദി പിന്നിട്ട പുന്നത്തറ ഗവൺമെൻറ് യു.പി. സ്കൂളിൽ പുതിയതായി നിർമ്മിച്ചസ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം മാർച്ച് 2 തിങ്കളാഴ്ച രാവിലെ 9ന് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.പൊതു...
പാലാ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്. എസ്. പി.യു.ളാലം ബ്ലോക്ക് വാർഷിക സമ്മേളനംപാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് മാത്യു പഴയ പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന...
വാകക്കാട് : സ്ഥിരോത്സാഹവും കഠിനപരിശ്രമവും ഉണ്ടെങ്കിലേ ജീവിത വിജയത്തിൽ എത്തിച്ചേരാനാകൂവെന്ന് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ.വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ വാഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/shorts/05e_tgSPYJI
ആത്മവിശ്വാസത്തോടെയും...
രാമപുരം: രാമപുരം കാർഷിക മേള 2026ന്റെ ഭാഗമായി ഇന്ന് (28/02/2026) വൈകിട്ട് 5.00ന് രാമപുരം പള്ളി മൈതാനിയിൽ വനിതാ സമ്മേളനവും പൊതുസമ്മേളനവും നടക്കും. കാർഷിക മേഖലയിലെ വനിതകളുടെ പങ്ക് ഉയർത്തിക്കാട്ടുകയും മികച്ച കർഷകരെ...