സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി.
https://www.youtube.com/watch?v=SEBL68lD3IU
കോഴിക്കോട് കളക്ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ്...
പാലാ . അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാഗം പ്രവർത്തനം ആരംഭിച്ചു.പ്രായമായവരുടെ രോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും നൂതന ചികിത്സാസൗകര്യങ്ങൾ ജെറിയാട്രിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഭ്യമാണ്.
https://www.youtube.com/watch?v=dq7X87_HL-c
ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചി...
രാജ്യത്തെ പാചക വാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില് ഭക്ഷണശാലകള്ക്ക് നിര്ദേശവുമായി നാഷണല് റെസ്റ്റോറന്റ് അതോരിറ്റി ഓഫ് ഇന്ത്യ. മെനുവില് നിയന്ത്രണം നടപ്പിലാക്കണമെന്നും കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്ക്ക് മുന്ഗണന നല്കണമെന്നുമാണ് നിര്ദേശം.
https://www.youtube.com/watch?v=fSg4RHxiHqI
ഇന്ധനക്ഷാമമില്ലെന്ന്...
2025 മാർച്ച് 11 ബുധൻ 1199 കുംഭം 27
വാർത്തകൾ
🗞️👉 ആശുപത്രി സേവനങ്ങള് മുടങ്ങരുതെന്ന് നഴ്സസ് സമരത്തില് ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന് സന്നദ്ധരായ ജീവനക്കാര്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്ദേശിച്ചു. ...
പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന...
രാവിലെ11:00 ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിഅവിടെനിന്ന് നേവി ഹെലികോപ്റ്ററിൽ നേവൽ ഹെലി പാഡിൽ ഇറങ്ങും.അവിടെ നിന്ന്,റോഡ് മാർഗ്ഗം 11.30 ന് മറൈൻഡ്രൈവിൽ ധീവനസഭയുടെ ഗോൾഡൻ ജൂബിലി സെലിബ്രേഷനിൽ പങ്കെടുക്കും.
...
പാലാ: പാല മുനിസിപ്പാലിറ്റിയുടെ നാളെ (11/03/2026)അവതരിപ്പിക്കുന്ന നഗരസഭയുടെ ബഡ്ജറ്റിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ച പാലാ നഗരസഭ ഭരണസമിതിയുടെ യാണ് പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു ,മായാ രാഹുൽ ,മാണി...