പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി, ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്.
https://www.youtube.com/shorts/CLBIu6w7QEo
സർക്കാർ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ കോടതി ഇടപെടൽ...
പുളിങ്കുന്ന്: മാതൃവേദി-പിതൃവേദി പുളിങ്കുന്ന് ഫൊറോനയുടെ 2026 പ്രവർത്തന വർഷത്തെ കർമ്മപദ്ധതിയായ 'സവ്റ 2k26'-ന്റെ ഉദ്ഘാടനവും അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം...
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില് ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.
https://www.youtube.com/watch?v=E36D3yeh1gE
കേരളത്തിലെ ദേശീയപാത വികസനവുമായി...
പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ കേരളത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. മുൻഗണനാ
https://www.youtube.com/watch?v=jw8L-6kNGbg&t=139s
സ്ഥാപനങ്ങൾക്ക് പരിഗണന നൽകണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകും. കരിഞ്ചന്തകൾ...
ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്റൈനിലും രാത്രി ആക്രമണമുണ്ടായി.
https://www.youtube.com/watch?v=fSg4RHxiHqI
സൗദിയിൽ ഇന്നലെ വിവിധയിടങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധ സേന തകർത്തു. ഹോർമുസ് കടലിടുക്കിന് സമീപം “മൈനുകൾ”സ്ഥാപിക്കാൻ എത്തിയ...
ആലപ്പുഴ പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ് പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്.
https://www.youtube.com/watch?v=dq7X87_HL-c
പ്രശ്നം പരിഹരിക്കാൻ...
സ്ഥാനാർഥി നിർണയം സംബന്ധിച്ച് കേരളത്തിൽ ചർച്ച ചെയ്ത് അന്തിമമാക്കിയ പട്ടിക, യോഗം പരിഗണിക്കും. യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ നേതാക്കൾ നിർണായക കൂടിക്കാഴ്ചകൾ നടത്തി.
https://www.youtube.com/shorts/CLBIu6w7QEo
ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. എംപിമാർ...
പാലാ : വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ "മഞ്ചേരി കുള്ളൻ "ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ...