News

പ്രൈമറി അധ്യാപകർ സത്യാന്വേഷികളാകണം മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പ്രൈമറി സ്കൂൾ അധ്യാപകർ സത്യാന്വേഷികളും സുവിശേഷ പ്രചാരകരുമായി മാറണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നവരാണ് പ്രൈമറി സ്കൂളധ്യാപകർ.പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ വിദ്യാഭ്യാസ മേഖലക്ക്...

നിയമപ്പോരാട്ടങ്ങളിൽ നിന്ന് ജനകീയ പോരാട്ടത്തിലേക്ക്: ഷോൺ ജോർജ് പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥി.

ദേശീയ ജനാധിപത്യ മുന്നണിയുടെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലാ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ആണ് ഇത്തവണ മത്സരിക്കുക.ഹൈകോടതി അഭിഭാഷകനായ ഷോൺ പൂഞ്ഞാർ മുൻ എംഎൽഎ അരുവിത്തുറ...

പാലായിൽ വിവിധ അപകടങ്ങൾ: ആറുപേർക്ക് പരുക്ക്; പരുക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയിൽ നിന്നു ഇറങ്ങുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിച്ചു വീണു കെ..എം.ഹുസൈന് (49)പരുക്കേറ്റു. https://www.youtube.com/watch?v=9gcyuuE7U70 ഇന്നലെ...

നവീൻ ബാബു മരണം:പി.പി. ദിവ്യയുടെ ഫോൺ രേഖകൾ പരിശോധിക്കാൻ കോടതി ഉത്തരവ്

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഭാഗികമായി അനുവദിച്ചു തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. https://www.youtube.com/shorts/Wk54_HxdvsA പി പി ദിവ്യയുടെ ഫോണ്‍ രേഖ പരിശോധിക്കണമെന്ന്...

കടുത്തുരുത്തിയിൽ അപ്രതീക്ഷിത നീക്കം: കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി? പാലായിൽ ജോസ് കെ മാണി തന്നെ

കേരള കോൺഗ്രസ് എമ്മില്‍ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന ചര്‍ച്ചകള്‍ക്കിയെ നിഷ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്ന് വരുകയാണ്....

കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഉദ്ഘാടനം വൈകും.

കടുത്തുരുത്തി: കോട്ടയം-എറണാകുളം സംസ്ഥാന പാതയ്ക്ക് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കടുത്തുരുത്തി ടൗണ്‍ ബൈപ്പാസ് ഗതാഗതത്തിന് യോഗ്യമായി. റോഡിന്റെ ബിഎം ആന്റ് ബിസി ടാറിംഗ് ജോലികള്‍ ഉള്‍പെടെയുള്ള പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി....

എൽപിജി പ്രതിസന്ധിക്ക് ആശ്വാസം: 93,000 മെട്രിക് ടൺ ഗ്യാസുമായി രണ്ട് കൂറ്റൻ കപ്പലുകൾ ഗുജറാത്തിലേക്ക്

ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു. നേരത്തെ, അധികൃതർ അറിയിച്ച റിപ്പോർട്ട് പ്രകാരം ശിവാലിക്...

തായ്‌ലൻഡിൽ വൻ ഇലക്ട്രോണിക് മാലിന്യ വേട്ട: അമേരിക്കയിൽ നിന്നുള്ള 12 കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുത്തു

 അമേരിക്കയിൽ നിന്ന് അനധികൃതമായി ഇലക്ട്രോണിക് മാലിന്യം തായ്‍ലൻഡിൽ എത്തിക്കാൻ ശ്രമം. ലാം ചബാംഗ് തുറമുഖത്ത് അനധികൃതമായി ഇറക്കുമതി ചെയ്ത ഇലക്ട്രോണിക് മാലിന്യത്തിന്റെ വലിയ ശേഖരം പിടിച്ചെടുത്തതിനെത്തുടർന്ന് തായ്‌ലൻഡ് അമേരിക്കയിലേക്ക് https://www.youtube.com/watch?v=eRaDBtPT2S4 തിരിച്ചയക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img