വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കുമൊടുവിൽ കോൺഗ്രസിൽ എംപിമാർ മത്സരിക്കില്ലെന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിൻ്റെ ഉറച്ച നിലപാടിന് ഹൈക്കമാൻ്റ് അംഗീകാരം നൽകുകയായിരുന്നു.
https://www.youtube.com/shorts/hK7ThOcI_kk
അതിനിടെ, പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരൻ, രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടക്കും....
നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടത്തില് പട്ടികയില് 50 ലേറെ സ്ഥാനാര്ഥികള് ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂരില് കെ സുധാകരനെ
https://www.youtube.com/watch?v=ogU9Y7j14l0
മത്സരിപ്പിക്കുന്നതില് അനിശ്ചിതത്വം തുടരുന്നു. കെ സുധാകരന് ഡല്ഹിയിലേക്ക്...
പതിനെട്ടാം ദിവസവും ഗള്ഫ് മേഖലകളില് ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയില് പുലര്ച്ചെ ആക്രമണം ഉണ്ടായി. അബുദബിയിലെ എണ്ണപാടം ലക്ഷ്യമാക്കിയായിരുന്നു ഡ്രോണ് ആക്രമണം. ഷാഹ് ഓയില് ഫീല്ഡില് തീപിടിത്തമുണ്ടായി.
https://www.youtube.com/watch?v=bR_FKLmQ0nM
ആര്ക്കും പരുക്കില്ലെന്ന് അധികൃതര് അറിയിച്ചു....
പാലാ: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങുമ്പോഴേക്കും വികസന നേട്ടങ്ങളുടെ കണക്കുപുസ്തകവുമായി യു.ഡി.എഫ് പ്രവർത്തകർ പാലായിലെ വീടുകളിലേക്ക്. പാലാ എം.എൽ.എ മാണി സി. കാപ്പൻ കഴിഞ്ഞ ആറര വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ...
2025 മാർച്ച് 17 ചൊവ്വ 1199 മീനം 03
വാർത്തകൾ
📰👉 സിപിഐഎമ്മില് നിന്ന് രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ടികെ ഗോവിന്ദന് പിന്തുണ നല്കാനുള്ള നീക്കത്തിന് എതിരെ തളിപ്പറമ്പ് കോണ്ഗ്രസില് പ്രതിഷേധം. മണ്ഡലം...
കോട്ടയം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം). പാർട്ടി ചെയർമാൻ ജോസ് കെ. മാണി പാലായിൽ നിന്നും ജനവിധി തേടും. കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന...
കണ്ണൂരില് സിപിഐഎമ്മിനെ ഞെട്ടിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന് പാര്ട്ടിവിട്ടു. തളിപ്പറമ്പില് സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിക്കും.
https://www.youtube.com/watch?v=eRaDBtPT2S4
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമര്ശനമുന്നയിച്ചാണ് ടി കെ...
പാലാ . കാറും കെ.എസ്ആർടിസി ബസും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രികൻ മണർകാട് സ്വദേശി തോമസ് ചെറിയാനെ ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ദേശീയപാതയിൽ പാമ്പാടി...