ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിൽ പത്രിക സമർപ്പിക്കും. ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ...
കോണ്ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു.എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രണ്ട് മണിക്കൂർ പിന്നിട്ടിട്ടും യോഗം തുടരുകയാണ്. കേരളത്തിന് ഗുണകരമായ തീരുമാനം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
https://www.youtube.com/watch?v=9465T-NQpyc&t=4s
സ്ഥാനാർഥി...
2025 മാർച്ച് 19 വ്യാഴം 1199 മീനം 05
വാർത്തകൾ
📰👉 കോണ്ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്ഗ്രസ് തിരഞ്ഞെടുപ്പ് സമിതി...
കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മന്റെ പേര് ഔദ്യോഗികമായി എത്തിയതോടെ പുതുപ്പള്ളി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ. അപ്പയുടെ കബറിടത്തിൽ നിന്നും അനുഗ്രഹം വാങ്ങി തെരുവിൽ ഇറങ്ങിയ സ്ഥാനാർത്ഥിയെ കാണാൻ മുതിർന്നവരും കുട്ടികളും...
മണർകാട്: ഭരണകൂടം തടഞ്ഞുവെച്ച വികസന പദ്ധതികൾ ഓരോന്നായി എണ്ണിപ്പറഞ്ഞ് ചാണ്ടി ഉമ്മന്റെ പര്യടനം. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്ന് ആരംഭിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നീങ്ങിയ പര്യടനത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഒൻപത്...
പാമ്പാടി: "ജനങ്ങൾക്ക് എന്നെ അറിയാം, വെറുതെ ഫ്ലെക്സ് ബോർഡുകൾ വെച്ച് പണം ധൂർത്തടിക്കേണ്ടതില്ല." വ്യത്യസ്തമായ പ്രചാരണ ശൈലിയുമായി ചാണ്ടി ഉമ്മൻ രംഗത്ത്. തന്റെ പിതാവ് പഠിപ്പിച്ച ലാളിത്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം നടപ്പിലാക്കുന്നു....
പാലക്കാട് പ്രചാരണം തുടങ്ങി കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. യുഡിഎഫിന് എന്നും പിന്തുണ നൽകുന്ന ജില്ലയാണ് പാലക്കാട് ഇത്തവണയും അത് തന്നെ തുടരുമെന്ന് രമേശ് പിഷാരടി പ്രതികരിച്ചു. രണ്ട് മുഖ്യമന്ത്രിമാരെ നൽകിയ ജില്ലയാണിത്....
മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക.
https://www.youtube.com/watch?v=2xJdw2d32mg
ഇത് ഏഴാം...