News

കടപ്പാട്ടൂർ ഉത്സവത്തിന് മാർച്ച് 21ന് കൊടിയേറും

പാലാ:കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രഉത്സവം മാർച്ച് 21ന് കൊടിയേറി 28ന് വിശേഷാൽ പൂജകൾ, പ്രൗഢ ഗംഭീരമായ ആറാട്ടോടെ സമാപിക്കും. എഴുന്നള്ളത്തുകൾ, പ്രശസ്‌ത കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. പള്ളിവേട്ട ദിവസം...

കോഴിക്കോട് ഷിഗല്ല ഭീതി: മൂന്നര വയസ്സുകാരി മരിച്ചു; മൂന്ന് കുട്ടികൾക്ക് കൂടി രോഗലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. https://www.youtube.com/watch?v=9465T-NQpyc&t=4s മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു....

പുതുപ്പള്ളിയിൽ പത്രികാ സമർപ്പണം 21-ന്: ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥനയോടെ തുടക്കം.

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഈ വരുന്ന 21-ാം തീയതി ശനിയാഴ്ച നടക്കും. അന്നേദിവസം രാവിലെ 10.30-ന് പുതുപ്പള്ളി പള്ളിയിലും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ...

ആശംസകൾ കൈമാറി ജനപ്രതിനിധിയും ആത്മീയ ആചാര്യനും; പാലാ ബിഷപ്പിന് തിരുനാൾ ആശംസകൾ നേർന്ന് ജോസ് കെ. മാണി എം.പി.

പാലാ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിന്റെയും ലോക ജോസഫ് നാമധാരി ദിനത്തിന്റെയും ആഹ്ലാദത്തിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് ആശംസകളുമായി ജോസ് കെ. മാണി എം.പി. പാലാ ബിഷപ്പ് ഹൗസിൽ...

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്നു; ഇറാനിലേക്ക് കരസേനയെ അയക്കാൻ ട്രംപ് ഭരണകൂടം

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കുമെന്നും വിവരം. https://www.youtube.com/watch?v=jU8m1LPLuvw ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകളെ...

ഇറാൻ ഭരണകൂടത്തെ തകർക്കാനായില്ല; തുറന്നുസമ്മതിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബാർഡ്

ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും സൈന്യത്തിൻ്റെയും ശേഷി കുറയ്ക്കാനായിട്ടുണ്ടെന്നും ഗബാർഡ്. https://www.youtube.com/shorts/wkCR8exCAEE യുദ്ധം...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക ഇന്ന്; അഞ്ച് സീറ്റുകളിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടു

മാരത്തോൺ ചർച്ചകൾക്കൊടുവിലും കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ ഇനിയും തീരുമാനമായില്ല. പെരുമ്പാവൂർ സീറ്റ് ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിയാകും. https://www.youtube.com/shorts/hhfsqse8Uug പുലർച്ചെ 2.15 ഓടെ...

ഡോ. വന്ദനദാസ് കൊലക്കേസ് ; വിധി ഇന്ന്

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. https://www.youtube.com/shorts/m9FK3P7pQb0 കേസിൽ 70ലധികം സാക്ഷികളെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img