രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി വൈസ് പോസ്റ്റുലെറ്റർ റവ ഡോ ജെയിംസ് പുലിയൂറുമ്പിൽ കൊടിയേറ്റ് നിർവഹിച്ചു .രാമപുരം പള്ളി വികാരി വെരി റവ ഫാ ബർക്കുമാസ് കുന്നുംപുറം സഹ കാർമികനായിരുന്നു.രാവിലെ...
പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം. തൊടുപുഴ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ടൊയോട്ട ഇന്നോവ, പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം....
ഏറ്റുമാനൂർ : മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞം തുടങ്ങി . ഒക്ടോബർ 18ന് സമാപിക്കും.കട്ടപ്പന അയ്യപ്പൻകോവിൽ മോഹൻജിയാണ് യജ്ഞാചാര്യൻ.മാവേലിക്കര ശിവപ്രസാദ്, ബിനു ആറന്മുള എന്നിവർ സഹ ആചാര്യന്മാരാണ്.ക്ഷേത്രത്തിൽ 18 ന്...
പാലാ :കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്യായമായ രാസവള കീടനാശിനി വിലവർദ്ധനവിനെതിരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.ഉൽപാദന ചെലവ് പോലും ലഭിക്കാതെ...
ഭരണങ്ങാനം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രൈമറി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ. ഭരണങ്ങാനം സെൻമേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ യുപി...
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇന്ത്യാസഖ്യയോഗവും ഇന്ന് ചേരും....
പ്രതിപക്ഷ നേതാക്കൾ നൽകാൻ ഉദ്ദേശിക്കുന്ന നിവേദനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്വീകരിക്കില്ല. ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. സുപ്രീം കോടതി പരിഗണിക്കുന്ന കേസിലാണ് പ്രതിപക്ഷം നിവേദനം നൽകാൻ ആഗ്രഹിക്കുന്നതെന്നും അതിനാൽ...