News

പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കുനേരെ വധശ്രമം

തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിൽ തനിഷ്ത സാഹ എന്ന യുവതിയെ കാളിഘട്ട് പോലീസ് അറസ്റ്റ് ചെയ്തു. കാളിഘട്ടിലെ വസതിക്ക് പുറത്തുവെച്ചാണ്...

‘എസ്.ഐ.ആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? എത്ര പേരെ നാടുകടത്തി?’; അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്. എസ്‌.ഐ.ആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെയാണ് കണ്ടെത്തിയതെന്നും എത്ര പേരെ നാടുകടത്തിയെന്നും വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ...

സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും എതിരെ എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ വിമർശനം. ചിലയിടങ്ങളിൽ യൂത്ത് കോൺഗ്രസുകാരേക്കാൾ ശത്രുതയോടെ എഐവൈഎഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ നേരിടുന്നുവെന്ന് വിമർശനം. ഘടക കക്ഷികളോട് നല്ല രീതിയിൽ പെരുമാറാൻ പോലും ചില സിപിഎം...

വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അംഗീകാരം; രാമപുരം മാർ ആഗസ്തീനോസ് കോളേജിന് വിശ്വ യുവകേന്ദ്ര എക്‌സലെൻസ് അവാർഡ്

രാമപുരം: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വിശ്വ യുവകേന്ദ്ര എക്‌സലെൻസ് അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നോൺ ഗവൺമെന്റ് ഓർഗനൈസേഷനാണ് വിശ്വ യുവകേന്ദ്ര. https://www.youtube.com/watch?v=yz79aAt4ygk&t=73s നാക്...

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (SIT) രൂപീകരിച്ച് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. വിജിലൻസ് ഡി.ഐ.ജി...

വി. യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ പാലാ കിഴതടിയൂർ പള്ളിയിൽ

പാലാ: ക്രിസ്‌തുശിഷ്യനും അത്ഭുതപ്രവർത്തകനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ പാലാ കിഴതടിയൂർ പള്ളിയിൽ ഒക്ടോബർ 19 തിങ്കൾ മുതൽ 28 ബുധൻ വരെ ഭക്തിപൂർവ്വം ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് വിവിധ ദിവ്യബലികളും...

മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കൾക്ക് നിർദേശം https://www.youtube.com/shorts/uansYQDNRDk നല്‍കിയിരിക്കുന്നത്. ജന്തർമന്തർ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ചു

മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണ നടപടികളാരംഭിച്ച് പൊലീസ്. ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പൊലീസ് അന്വേഷണ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img