News

വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം കൂടുതൽ ആകർഷകവും അനുഭവവേദ്യവുമാക്കണം: ആൻ മരിയ അമൽ വാകക്കാട്: വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക വിദ്യയിലുള്ള താൽപ്പര്യവും വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി തീർന്നുവെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്...

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സംഭവത്തിൽ പ്രതികരണവുമായി ഹർജിക്കാരൻ കെ എം ഷാജഹാൻ

കോടതി വിധി വി എസ് അച്യുതാനന്ദനും സിപിഎമ്മിന്‍റെ ജീർണ്ണതക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകൾക്കും സമർപ്പിക്കുന്നുവെന്ന് കെ എം ഷാജഹാൻ പറഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം,...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഒരു ചരക്കുകപ്പൽ മുങ്ങി. ആക്രമണം നേരിട്ട രണ്ടാമത്തെ ചരക്കുകകപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ പതാകയേന്തിയ 'ജി.എഫ്.എസ് പ്രൈഡ്' എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമണത്തിന്...

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ. ശ്രീലേഖയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി കെ.എസ്. ശബരീനാഥനും യൂത്ത് കോൺഗ്രസും

രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ തിരുവനന്തപുരം പൊലീസ് കമ്മീഷണർക്ക് പരാതി. യുഡിഎഫ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ ആണ് പരാതി നൽകിയത്. മതവികാരത്തെ വ്രണപ്പെടുത്തി...

അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ 15ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 15-ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു...

പാമ്പാടി പഞ്ചായത്തിൽ നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ചു; പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു

പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്തിൽ നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ വാക്‌സിനേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സൗത്ത് പാമ്പാടി രാജീവ്ജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ....

വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ശതമാനം വർദ്ധിപ്പിക്കും

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകി വരുന്ന ആശ്വാസ ധനസഹായം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. നഷ്ടപരിഹാരത്തുകയിൽ 25 ശതമാനത്തിന്റെ വർദ്ധനവ് വരുത്താൻ തീരുമാനിച്ചതായി വനം മന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img