News

ആം ആദ്മി പാർട്ടിയിൽ വൻ വിള്ളൽ; 7 രാജ്യസഭാ എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം

രാജ്യസഭാ എംപിമാർ കൂട്ടത്തോടെ കൂറുമാറിയ സംഭവത്തിൽ ആംആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി. ഏഴ് എംപിമാരുടെ ബിജെപി ലയനം രാജ്യസഭ അധ്യക്ഷൻ അംഗീകരിച്ചു. ആംആദ്മി പാർട്ടി വിട്ട രാഘവ് ഛദ്ദ, https://www.youtube.com/watch?v=P4jyIzpmhI8 സന്ദീപ് പഥക്, ഹർഭജൻ...

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി https://www.youtube.com/watch?v=Y1FfUw_lnCk ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്....

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; ഇനി നിയന്ത്രണം പീക്ക് ലോഡ് മാനേജ്‌മെന്റ് വഴി അറിയിക്കും

കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍ എസ്എംഎസിലൂടെ അറിയിക്കും. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക....

വത്തിക്കാനിൽ 10 നവവൈദികർക്ക് തിരുപ്പട്ടം നൽകി ലെയോ പതിനാലാമൻ മാർപാപ്പ

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ കര്‍ദ്ദിനാളുമാര്‍ മുതല്‍ വിശ്വാസികള്‍ വരെയുള്ള എല്ലാവരെയും സാക്ഷിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ 10 ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കി. തിരുപ്പട്ടം സ്വീകരിച്ചവരില്‍ 8 പേരും മാര്‍പാപ്പ രൂപതാധ്യക്ഷനായ റോം...

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മന്ത്രി സത്യം മനസ്സിലാക്കി; കെ മുരളീധരൻ

മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വീണാ ജോർജിന് സത്യം പറയേണ്ടി വന്നു. ആയുധം കൊണ്ട് ആക്രമിച്ചു എന്നാണ് അന്ന് ഷംസീർ പറഞ്ഞത്, ഇന്ന് മാറ്റി പറയുന്നു. https://www.youtube.com/watch?v=DHnJ30Nm9HI പണ്ട്...

“മന്ത്രി വീണാ ജോർജ് അവശയായിരുന്നു, ആയുധം കൊണ്ട് പരിക്കേറ്റെന്ന് പറഞ്ഞിട്ടില്ല”; വിശദീകരണവുമായി ഷംസീർ

മന്ത്രി വീണാ ജോർജിന് എതിരായ ആക്രമണത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. മന്ത്രി വീണാ ജോർജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവർ അവശയായിരുന്നു. ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീർ. https://www.youtube.com/watch?v=P4jyIzpmhI8&t=131s ആയുധം കൊണ്ടാണ്...

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; സ്‌ട്രോങ്ങ് റൂമിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല. https://www.youtube.com/watch?v=Y1FfUw_lnCk&t=59s സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു....

ആന്റണി രാജുവിന് കനത്ത തിരിച്ചടി; തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതി

തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്‍റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. https://www.youtube.com/watch?v=QqV2FHjSLBg&t=6s ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ ദത്ത...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img