News

പ്രഭാത വാർത്തകൾ 2026 മെയ് 10

2026 ഏപ്രിൽ 10 മെയ് ഞായർ 1199 മേടം 26 വാർത്തകൾ 📰👉 വി ഡി സതീശനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്തിയതില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം. ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയതില്‍...

സിപിഐഎം ക്രോസ് വോട്ട് ചെയ്തു; സർക്കാരിന് ജനകീയ മുഖമില്ലെന്ന് ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് എം രംഗത്തെത്തി.സർക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്നും സിപിഐഎം ക്രോസ് വോട്ട് ചെയ്തെന്നും കേരള കോൺഗ്രസ് എം ചെയർമാൻ...

പരാജയം സമ്മതിക്കാതെ മമത; ‘മുൻ മുഖ്യമന്ത്രി’യല്ല, ബയോ തിരുത്തി പുതിയ പോരാട്ടത്തിന്

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം സമ്മതിച്ചിട്ടില്ല മമത ബാനര്‍ജി. ഗവര്‍ണര്‍ക്ക് രാജി പോലും സമര്‍പ്പിക്കാന്‍ മമത തയാറായിട്ടില്ല. കൃത്യമായ രാഷ്ട്രീയ സന്ദേശം നല്‍കിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ ബയോ തിരുത്തിയിരിക്കുകയാണ്...

ആം ആദ്മി പാർട്ടി നേതാവ് സഞ്ജീവ് അറോറയെ ഇ ഡി അറസ്റ്റ് ചെയ്തു

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ എം പിയുമായ സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്‌ത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ മുതൽ അറോറയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡുകൾ...

നിർണായക മണിക്കൂറുകൾ; ഗവർണർ നാളെ കേരളത്തിലേക്ക്

TVK അധ്യക്ഷൻ വിജയ്ക്ക് നിർണായക മണിക്കൂറുകൾ. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നാളെ കേരളത്തിലേക്ക് മടങ്ങും. രാവിലെ 7.10 നാണ് യാത്ര തിരിയ്ക്കുക. VCK തീരുമാനം ഉടൻ ഉണ്ടാകും. പിന്തുണയുടെ കാര്യം VCK...

കെ.സി. വേണുഗോപാലിന് എംഎൽഎമാരുടെ പിന്തുണ; ഹൈക്കമാൻഡ് നീക്കം വേഗത്തിലാക്കുന്നു

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിനെ നിർദേശിക്കാൻ ഹൈക്കമാൻഡ് നീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലേക്ക് രമേശ് ചെന്നിത്തലയും, കെ സി വേണുഗോപാലും വി ഡി സതീശനും എത്തി. മൂവരെയും ഒപ്പം...

മുഖ്യമന്ത്രി പ്രഖ്യാപനം നീളും; ഘടകകക്ഷികളുമായി നാളെ വീണ്ടും ചർച്ച, ഹൈക്കമാൻഡ് തീരുമാനം വൈകും

കേരള മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. വിഷയത്തില്‍ അന്തിമതീരുമാനമായില്ല. ഹൈക്കമാന്റ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി പറഞ്ഞു. നേതാക്കളുമായി കൂട്ടമായും ഒറ്റയ്ക്ക് ചര്‍ച്ചകള്‍ നടത്തിയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. https://www.youtube.com/shorts/epil_Lzpfig കേരളത്തില്‍ നടന്ന...

തമിഴ്‌നാട് സർക്കാർ രൂപീകരണം: സുപ്രീം കോടതിയെ സമീപിച്ച് ടിവികെ

തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം, TVK ക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ രൂപീകരിക്കാൻ വിജയയെ ക്ഷണിക്കാൻ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img