News

നിലപാടിൽ ഉറച്ച് രമേശ് ചെന്നിത്തല, കൂടെയുള്ളവരെ പരിഗണിക്കണമെന്ന് ആവശ്യം

മന്ത്രിസഭയില്‍ ചേരാന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം തുടരുമ്പോഴും, നിലപാടില്‍ അയയാതെ രമേശ് ചെന്നിത്തല. തന്റെ കൂടെ നില്‍ക്കുന്ന, നിരവധി തവണ എംഎല്‍എമാരായവരെ അടക്കം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. https://www.youtube.com/shorts/NZ-2yTx4cwo രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ്...

അധികാരമേൽക്കും മുൻപേ യുഡിഎഫിൽ ഗൺമാൻ വിവാദം; പട്ടികയിൽ സോളാർ കേസ് ആരോപണവിധേയനും ആർഎസ്എസ് ബന്ധമുള്ളവരും

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പ് തന്നെ ഗണ്‍മാന്‍ പട്ടികയെ ചൊല്ലി വിവാദം. കോണ്‍ഗ്രസ് അസോസിയേഷന്‍ തയ്യാറാക്കി നല്‍കിയ പട്ടികയില്‍, സോളാര്‍ വിവാദത്തിലെ സുരക്ഷാ വീഴ്ചയിലെ ആരോപണ വിധേയനും ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ബന്ധം ഉള്ളവരെയും...

പ്രോജക്ട് കോർഡിനേറ്റർ: അപേക്ഷ ക്ഷണിച്ചു

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ പ്രോജക്ടുകൾ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്നതിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ...

മുസ്‌ലിം ലീഗിനെ വീണ്ടും പുകഴ്ത്തി വി.ഡി. സതീശൻ; ‘ലീഗിന്റേത് ഉറച്ച മതേതര നിലപാട്, യുഡിഎഫിന്റെ ശക്തിസ്രോതസ്സ്’

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന്‍ പുകഴ്ത്തി. ഞങ്ങൾ പ്രവർത്തിച്ചത്...

ആശുപത്രിയിൽ നിന്ന് മടങ്ങുംവഴി ദുരന്തം; പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ആറ് മാസം ഗർഭിണിയായ യുവതി മരിച്ചു

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. https://www.youtube.com/watch?v=XgIiEGMJoj8 കക്കറമുക്ക് സ്വദേശി റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. ...

കെ.സി.എസ്.എൽ ‘Ad Astra Juniors’ യു.പി വിഭാഗം ക്യാമ്പ് ഭരണങ്ങാനത്ത് നടന്നു

ഭരണങ്ങാനം: പാലാ രൂപത കെ.സി.എസ്.എൽ (KCSL) യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'Ad Astra Juniors' ക്യാമ്പ് ഭരണങ്ങാനം മാതൃഭവനിൽ വെച്ച് നടന്നു. പാലാ രൂപതാ ചാൻസലർ വെരി. റവ. ഫാ. ജോസഫ്...

നീറ്റ് ക്രമക്കേടിൽ സിബിഐയുടെ പുതിയ കണ്ടെത്തൽ; ചോദ്യപേപ്പർ ലക്ഷങ്ങൾക്ക് വിറ്റത് മുഖ്യസൂത്രധാരന്റെ സഹായി മനീഷ വാഗ്മറെ

നീറ്റ് പരീക്ഷ ക്രമക്കേടില്‍ പുതിയ കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വില്‍പ്പന നടത്തിയത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെ എന്ന് അന്വേഷണ ഏജന്‍സി. ആണ്‍ സുഹൃത്തായ ധനഞ്ജയ്...

പറഞ്ഞ വാക്ക് പാലിക്കുമെന്ന് വി.ഡി. സതീശൻ; നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആശാ സമരസമിതി നേതാക്കൾ

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ആശ സമരസമിതി നേതാക്കള്‍. പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നുംഒരിക്കലും മറക്കില്ലെന്ന് അറിയിച്ചുവെന്നും ആശമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. https://www.youtube.com/watch?v=XVDxz4gEkL8&pp=0gcJCQQLAYcqIYzv ശുഭപ്രതീക്ഷ എന്നും ആശാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img