News

തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള മരവിപ്പ് നേരിടുന്നു: പിണറായി വിജയൻ

തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള മരവിപ്പ് നേരിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡു മാർച്ചിൽ ആണ് നൽകാൻ ഉദ്ദേശിച്ചിരുന്നത്.ആവശ്യത്തിന് തുകയില്ലാതെ ശ്വാസം മുട്ടി നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് https://www.youtube.com/watch?v=wI75YMcG9F0 സർക്കാർ തുക അനുവദിക്കുകയാണെങ്കിൽ...

ലഹരി വിരുദ്ധ വേട്ടയ്ക്ക് ഗുണ്ടകളുടെ സഹായം വേണ്ട; നിലപാട് വ്യക്തമാക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ https://www.youtube.com/watch?v=_NM_jq8iy6M&t=50s പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി. കൊച്ചിയിൽ കോൺഗ്രസ് നേതാവ്...

കാസർഗോഡ് സി.പി.ഐ.എം ഓഫീസിന് നേരെ അക്രമം

കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമം. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം https://www.youtube.com/watch?v=TVKgS9_pHnI ഉണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു.പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം...

ഭക്തിസാന്ദ്രമായി ഭരണങ്ങാനം; വി. അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ

അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി വി. അൽഫോൻസാമ്മയുടെ 18-ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും, ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക്‌ടർ റവ. ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിലും, ഫൊറോനാ വികാരി വെരി. റവ....

പി.എസ്.സി മൂല്യനിർണയ ക്രമക്കേട്: ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ

PSC മൂല്യനിർണയ ക്രമക്കേടിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ. അതീവഗുരുതര വിഷയമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാകുമെന്നും വി ഡി സതീശൻ...

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായി

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമായി. അതിശക്തമായ മഴ തുടരും. ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അല‌ർട്ട് പ്രഖ്യാപിച്ചു. https://www.youtube.com/watch?v=TVKgS9_pHnI ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് യു.എസ് സുപ്രീംകോടതി റദ്ദാക്കി

അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. https://www.youtube.com/watch?v=wI75YMcG9F0 ജന്മനാൽ...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ താഴ്ന്നു; വൈദ്യുതി ഉൽപ്പാദനം ഗുരുതര പ്രതിസന്ധിയിലേക്ക്

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വൈദ്യുതി ഉല്പാദനം പ്രതിസന്ധിയിലേക്ക്. കഴിഞ്ഞവർഷത്തേക്കാൾ 44 അടി കുറവാണ് നിലവിലെ ജലനിരപ്പ്. മഴ ശക്തമായി പെയ്തില്ലെങ്കിൽ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. നിലവിലുള്ളത് സംഭരണശേഷിയുടെ 23 ശതമാനം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img