കോഴിക്കോട് അഴിയൂരിൽ 13കാരിയെ ലഹരി ക്യാരിയർ ആയി ഉപയോഗിച്ച കേസിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി MB രാജേഷിന്റെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രിയുടെ...
തിരുവനന്തപുരം∙ തർക്കവിഷയങ്ങളിൽ ധാരണയാകാതെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പായത്. തീരസംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ ധാരണയായി. തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കും.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോൺഗ്രസാണ് പരാതി നൽകിയത്....
പാലാ: കുട്ടികളെ കീഴ്പ്പെടുത്താൻ ലഹരി മാഫിയ ഇറങ്ങിത്തിരിക്കുമ്പോൾ ലഹരി മാഫിയയെ കീഴ്പ്പെടുത്താൻ കുട്ടികൾ ഇറങ്ങിത്തിരിക്കുന്നത് സമൂഹത്തിന് ആശ്വാസകരമാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. രൂപത ടീച്ചേഴ്സ് ഗിൽഡ് കുട്ടികൾക്ക് നൽകുന്ന ലഹരി വിരുദ്ധ...
കോട്ടയം :പാലാ. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന എംജി സർവ്വകലാശാല ഇന്റർ കൊളീജിയേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂവാറ്റുപുഴ നിർമ്മല കോളേജ് ജേതാക്കളായി. ഇന്നലെ നടന്ന അവസാന റൗണ്ട് ലീഗ് മത്സരത്തിൽ എസ്...
സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ ദിവസംതന്നെ വ്യക്തമായ മേൽകൈ നേടി പാലക്കാട് ജില്ല. 23 ഫൈനലുകൾ പൂർത്തിയായപ്പോൾ 67 പോയിന്റാണ് പാലക്കാടിന്. രണ്ടാംസ്ഥാനത്തുള്ള എറണാകുളം ജില്ലക്ക് 34 പോയിന്റു മാത്രമാണുള്ളത്. ഒന്നാംദിനം...
പാലാ: ലഹരിക്കെതിരെ മനുഷ്യ മന:സാക്ഷി ഉണരണമെന്ന സന്ദേശവുമായി ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ലഹരിക്കെതിരെയുള്ള വിദ്യാർ സമൂഹത്തിൻറെ താക്കീതായി മാറി. സെന്റ് തോമസ് ഹയർ...
കോട്ടയം :പാലാ :പാലായിൽ നൂറടി പൊക്കമുള്ള യേശുക്രിസ്തുവും,പരിശുദ്ധ ദൈവമാതാവും മിന്നി തെളിയും.പാലാ ജൂബിലി കപ്പേളയുടെ മുഖവാരത്ത് അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.അമലോത്ഭവ ജൂബിലി തിരുന്നാളായ ഏഴും എട്ടും തീയതികളിലാണ് ജൂബിലി കപ്പേളയുടെ മുൻ ഭാഗത്ത്...