മയക്കുമരുന്ന് സംഘത്തിൽപ്പെട്ട യുവാവിനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഫോർട്ടുകൊച്ചി ഈരവേലി മിഷേൽ പിജെ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.88 ഗ്രാം MDMA പൊലീസ് കണ്ടെടുത്തു. കൊച്ചിൻ കോളേജ് പരിസരത്തു വെച്ചാണ് മിഷേൽ...
സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല യോഗം ഇന്ന് ദില്ലിയിൽ ചേരും. സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് മൂന്ന് പേരെ ആകും യോഗം തെരഞ്ഞെടുക്കുക. ഇതിൽ നിന്ന് ഒരാളെ ആകും സംസ്ഥാ സർക്കാർ...
ഇന്റർ കോണ്ടിനെന്റൽ ഫുട്ബോളിൽ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഇന്ത്യയുടെ നീലപ്പട കിരീടം സ്വന്തമാക്കി.
സുനിൽ ഛേത്രി, ലാലിയൻസ്വാല ചാങ്തെ എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. രാജ്യാന്തര കരിയറിൽ ഛേത്രിയുടെ 87-ാം...
വായിച്ചു വളരാം, അക്ഷരത്തിന്റെ വഴിയേ നടക്കാം
ഇന്ന് വായനാദിനം. ഗ്രന്ഥശാലാ സംഘത്തിന് തുടക്കമിട്ട പിഎൻ പണിക്കരുടെ ഓർമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസർക്കാർ വായനാദിനം ആചരിക്കാൻ തുടങ്ങിയത്. ജൂൺ 19 മുതൽ 25...
കൊല്ലം കുണ്ടറയ്ക്ക് സമീപം ട്രെയിനിടിച്ച് 2 പേർ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാമ്പുഴ പോണാശ്ശേരി സ്വദേശിയും പുത്തൻകുളങ്ങര സ്വദേശിയുമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പുനലൂർ -...
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ബംഗ്ലാദേശിന് 546 റൺസിന്റെ ജയം. 662 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 115 റൺസിനു പുറത്തായി. സ്കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 382, രണ്ടാം ഇന്നിങ്സ്...
നാളെ മുതൽ കേരളത്തിൽ കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ എറണാകുളം ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം,...
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ സർക്കാർ ഉടമസ്ഥതയിൽ മൃഗശാലയും ബോട്ടാണിക്കൽ ഗാർഡനും മ്യൂസിയവും വരുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള നാടുകാണി എസ്റ്റേറ്റിലെ 300 ഏക്കർ സ്ഥലത്താണ് മൃഗശാല വരുന്നത്. പ്രാരംഭ പരിശോധനയുടെ ഭാഗമായി സ്ഥലം...