News

ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍; നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി/ ലിസ്ബണ്‍: നൂറ്റിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമായില്‍വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടിയില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍. ഇന്നു ജൂൺ 22-ന്...

ഹൈറ്റിയിൽ അൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയിൽ: ഐക്യരാഷ്ട്രസഭ

ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോക ഭക്ഷ്യ പദ്ധതി എന്നീ സമിതികൾ. കരീബിയൻ രാജ്യമായ ഹൈറ്റിയിൽ നാല്പത്തിയൊൻപത് ലക്ഷത്തോളം ആളുകൾ പട്ടിണിയനുഭവിക്കുന്നുവെന്നും, ഒരുലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിച്ചേക്കുമെന്നും...

ക്രിസ്തുവിനെയും പരിശുദ്ധ അമ്മയെയും സഭയെയും സ്നേഹിക്കുക: ഫ്രാൻസിസ് പാപ്പാ

അഗസ്റ്റീനിയൻ അസംപ്‌ഷൻ സഭാ വൈദികരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, തങ്ങളുടെ സഭാസ്ഥാപകന്റെ ഉദ്ബോധനങ്ങളനുസരിച്ച് സേവനം തുടരുവാൻ ആഹ്വാനം ചെയ്തു. മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി ജനറൽ ചാപ്റ്ററിന്റെ അവസരത്തിൽ റോമിൽ ഒത്തുകൂടിയ അഗസ്റ്റീനിയന് അസംപ്‌ഷൻ സഭാവൈദികരെ...

വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൃത്യമായ ജാഗ്രത പുലർത്തണം

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൃത്യമായ ജാഗ്രത പുലർത്തണം. ഭരണഘടന നൽകുന്ന സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമാണ്. സ്വകാര്യത എന്നാൽ ഒരാൾക്ക് സ്വന്തം അന്തസ്സ് സംരക്ഷിക്കാനുള്ള അവകാശം...

പകർച്ചപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മന്ത്രി

ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗുരുതര രോഗികൾ ഒരേ സമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിന് താങ്ങാൻ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ...

താനൂർ ബോട്ടപകടം; റിപ്പോർട്ട് തേടി ഹൈക്കോടതി

താനൂർ പൂരപ്പുഴ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ്...

വായനദിനാചരണത്തിൽ പുസ്തക തൊട്ടിൽ ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ

കോട്ടയം : വായനാദിനാചരണത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വരാന്തയിൽ ഒരുക്കിയ പുസ്തക തൊട്ടിൽ ശ്രദ്ധയമായി വിദ്യാർത്ഥികളുടെ ജന്മദിനം ഭവനത്തിൽ നടക്കുന്ന മറ്റ് ആഘോഷങ്ങൾ തുടങ്ങിയവയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികൾക്ക്...

ജീവൻ നഷ്ടപെട്ട അഭയാർത്ഥികളെ സ്മരിച്ച് ഇറ്റാലിയൻ സഭ

1990 മുതൽ കടൽ മാർഗം നടത്തിയ കുടിയേറ്റത്തിനിടെ ജീവൻ നഷ്ടപെട്ട ഏകദേശം 65000 ഓളം ആളുകളെ സ്മരിച്ചു ജൂൺ 22 ന് റോമിലെ സാന്താ മരിയ ഇൻ ത്രസ്തേവെരെ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥനകളും...

Popular

വൈദ്യുതി കരാറിലും സരൾ നിയമത്തിലും...

സംസ്ഥാന സർക്കാറിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img